Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജില്ലയില്‍ പുതിയ രണ്ട് നഗരസഭകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 11:05 pm IST
inAlappuzha

കൊച്ചി: ജില്ലയില്‍ രണ്ട് പുതിയ നഗരസഭകള്‍കൂടി. 20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ കരട് നിര്‍ദേശങ്ങളായി. അതിര്‍ത്തി പുനര്‍നിര്‍ണയിച്ച 20 തദ്ദേശസ്ഥാപനങ്ങളില്‍ 12 എണ്ണം നിലവിലുള്ള പഞ്ചായത്തുകളാണ്. ബാക്കിയുള്ള എട്ടെണ്ണത്തില്‍ ആറെണ്ണം പുതിയ പഞ്ചായത്തുകളും രണ്ടെണ്ണം പുതിയ നഗരസഭയും രൂപീകരിക്കുന്നതിനുള്ള കരട് നിര്‍ദേശമാണ്.

വെങ്ങോല, രായമംഗലം, കുന്നത്തുനാട്, കിഴക്കമ്പലം, പായിപ്ര, നെല്ലിക്കുഴി, പിണ്ടിമന, കോട്ടപ്പടി, കവളങ്ങാട്, കുട്ടമ്പുഴ, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍ എന്നിവയാണ് നിലവിലുള്ള പഞ്ചായത്തുകള്‍, അറക്കപ്പടി, കുറുപ്പംപടി, പട്ടിമറ്റം, മുളവൂര്‍, തൃക്കാരിയൂര്‍, നേര്യമംഗലം എന്നിവയാണ് പുതുതായി രൂപീകരിക്കുന്ന പഞ്ചായത്തുകള്‍. പിറവം, കൂത്താട്ടുകുളം എന്നീ രണ്ടു നഗരസഭകളും ജില്ലയില്‍ പുതുതായി രൂപീകരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പരാതിയുള്ളവര്‍ ജൂണ്‍ 15നകം ഡീ ലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ സമര്‍പ്പിക്കണം.

17 വാര്‍ഡുണ്ടായിരുന്ന പിറവം ഗ്രാമപഞ്ചായത്ത് 27 വാര്‍ഡുകളുമായാണ് നഗരസഭയാകുന്നത്. 13,358 പുരുഷന്മാരും 13,871 സ്ത്രീകളും ഉള്‍പ്പടെ നഗരസഭയിലെ ആകെ ജനസംഖ്യ 27,229ആണ്. 885 പുരുഷന്മാരും 928 സ്ത്രീകളും ഉള്‍പ്പടെ 1,813 പട്ടികജാതിക്കാരും 41 പുരുഷന്മാരും 22 സ്ത്രീകളും ഉള്‍പ്പടെ 63 പട്ടികവര്‍ഗക്കാരും ഇതില്‍പ്പെടുന്നു. 8,190 വാസഗൃഹങ്ങളാണ് പുതിയ നഗരസഭയിലുള്ളത്. ഒരു വാര്‍ഡിലെ ശരാശരി ജനസംഖ്യ 1,008 ആണ്. പാമ്പാക്കുട, മണീട്, എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തുകളും കോട്ടയം ജില്ലയുമാണ് നഗരസഭയുമായി അതിര്‍ത്തി പങ്കിടുന്നത്.

14 വാര്‍ഡുണ്ടായിരുന്ന കൂത്താട്ടുകുളം പഞ്ചായത്തിലെ ജനസംഖ്യ 1,72,253 ആണ്. പട്ടികജാതി ജനസംഖ്യ 1,029ഉം, പട്ടികവര്‍ഗ ജനസംഖ്യ 130ഉം ആണ്. ആകെ ജനസംഖ്യയില്‍ 8,384 പുരുഷന്മാരും 8869 സ്ത്രീകളുമാണ്. പട്ടികജാതിയില്‍ ഇത് യഥാക്രമം 505ഉം 524ഉം ആണെങ്കില്‍ പട്ടികവര്‍ഗത്തില്‍ ഇത് യഥാക്രമം 58, 72 എന്നിങ്ങനെയാണ്. 5,169 വാസഗൃഹങ്ങളാണ് നഗരസഭയിലുള്ളത്. 25 വാര്‍ഡുകളോടെയാണ് പുതിയ നഗരസഭ രൂപീകൃതമാകുന്നത്. ഒരു വാര്‍ഡിലെ ശരാശരി ജനസംഖ്യ 690. ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ ഗ്രാമപഞ്ചായത്തുകളും കോട്ടയം ജില്ലയുമാണ് കൂത്താട്ടുകുളം നഗരസഭയുടെ അതിര്‍ത്തികളില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.