Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

രണ്ടാംകൃഷി തുടങ്ങി കടക്കെണിയില്‍ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 10:47 pm IST
inAlappuzha

കുട്ടനാട്: പുഞ്ചക്കൃഷിയുടെ നെല്ലു വില ലഭിക്കാതെ കടക്കെണിയിലായ രണ്ടാം കൃഷി ആരംഭിച്ചു. ഇത്തവണ 8000 ഹെക്ടറിലാണ് രണ്ടാംകൃഷിയുള്ളത്. പല പാടശേഖരങ്ങളിലും വിതച്ചു. കുട്ടനാടന്‍ മേഖലയില്‍ ഇതുവരെ 1,410 ഹെക്ടറില്‍ വിത നടന്നു. ബാക്കി പാടശേഖരങ്ങള്‍ വിതയ്‌ക്കാനുള്ള ഒരുക്കത്തിലാണ്.

ഈ മാസം പകുതിയോടെ രണ്ടാം കൃഷിക്കുള്ള വിത പൂര്‍ണമായും നടക്കും. ഇനിയും സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ കുടിശികകളും ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് പണം പലിശയ്‌ക്കെടുത്തും കടംവാങ്ങിയുമാണ് രണ്ടാംകൃഷിയുമായി കര്‍ഷകര്‍ മുന്നോട്ടുപോകുന്നത്.

നെടുമുടി, കൈനകരി, ചമ്പക്കുളം പഞ്ചായത്തുകളുള്‍പ്പടെ ചമ്പക്കുളം കൃഷിഭവന് കീഴില്‍ 2500 ഹെക്ടറിലും പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍, വെളിയനാട്, രാമങ്കരി എന്നിവിടങ്ങളിലായി 600 ഹെക്ടറിലും രണ്ടാം കൃഷിയിറക്കി. പുറക്കാട്, കരുവാറ്റ, തകഴി, അമ്പലപ്പുഴ ഉള്‍പ്പെട്ട പുറക്കാട് കരിനിലം ബ്ലോക്കില്‍ 2000 ഹെക്ടറിലും ആലപ്പുഴ നഗരസഭ, പുന്നപ്ര ഉള്‍പ്പെട്ട ബ്ലോക്കില്‍ 1700 ഹെക്ടറിലുമാണ് പ്രധാനമായും കൃഷിയിറക്കുന്നത്.

ഉമ വിത്താണ് കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കൃഷിക്കായി പൊതുവെ ഉപയോഗിക്കുന്നത്. സംസ്ഥാന സീഡ് അതോറിട്ടിയില്‍ നിന്നുളള വിത്താണ് 70 ശതമാനം പാടശേഖരങ്ങളിലും വിതയ്‌ക്കുന്നത്. ബാക്കിവരുന്നവ കര്‍ഷകര്‍ മുന്‍കൃഷിയിലെ വിത്ത് ശേഖരിച്ചുവയ്‌ക്കുന്നവയും സീഡ് കോര്‍പ്പറേഷന്‍, കര്‍ണാടക സീഡ് കോര്‍പ്പറേഷനില്‍ നിന്ന് കൊണ്ടു വരുന്നവയുമാണ്.

ആലപ്പുഴ വിത്ത് പരിശോധന കേന്ദ്രത്തില്‍ നിന്ന് ഗുണനിലവാരമുറപ്പാക്കിയ വിത്താണ് ഇപ്രാവശ്യം കര്‍ഷകര്‍ക്ക് നല്‍കിയത്. കിലോയ്‌ക്ക് മുപ്പത്തിയൊമ്പതു രൂപ നിരക്കില്‍ ഒരു ഹെക്ടറിന് നൂറു കിലോ വിത്താണ് സബ്‌സിഡി നിരക്കില്‍ സീഡ് അതോറിട്ടിയില്‍ നിന്ന് നല്‍കുന്നത്.

ഹര്‍ത്താലും പട്ടിണിമാര്‍ച്ചും

ആലപ്പുഴ: രണ്ടര മാസം പിന്നിട്ടിട്ടും നെല്ലുവില സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാളെ കുട്ടനാട്ടില്‍ കര്‍ഷകര്‍ പട്ടിണിമാര്‍ച്ചും ഹര്‍ത്താലും നടത്തുമെന്ന് കുട്ടനാട് വികസന സമിതി എക്‌സി. ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് മാമ്പുഴക്കരിയില്‍ നിന്നും രാമങ്കരിയിലേക്കാണ് പട്ടിണിമാര്‍ച്ച് നടത്തുക. 20ന് വൈകിട്ട് ആറിന് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി ഉപവസിക്കും. തുടര്‍ന്നും പരിഹാരമുണ്ടായില്ലെങ്കില്‍ അരുവിക്കര മണ്ഡലത്തില്‍ സത്യഗ്രഹസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.