Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ അഗ്നിശമനസേനാ യൂണിറ്റ് പ്രഖ്യാപനത്തിനൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 11:19 pm IST
in Alappuzha

ആലപ്പുഴ: മണ്‍സൂണ്‍ എത്താന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേ കുട്ടനാട്ടില്‍ അടിയന്തരമായി അഗ്നിശമനസേനയുടെ സബ്‌യൂണിറ്റ് എങ്കിലും സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. വെള്ളക്കെട്ടുകളാല്‍ ചുറ്റപ്പെട്ട കുട്ടനാട്ടില്‍ കാലവര്‍ഷസമയത്തുണ്ടാകാറുള്ള അപകടങ്ങളെ പ്രതിരോധിക്കാന്‍ യാതൊരു സംവിധാനങ്ങളും അഗ്‌നിശമന സേനയ്‌ക്കില്ല. ആലപ്പുഴ ഫയര്‍ സ്‌റ്റേഷനിലുള്ള രണ്ട് ബോട്ടുകള്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലെത്താന്‍ മണിക്കൂറുകള്‍ സഞ്ചരിക്കേണ്ടിവരും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വകുപ്പ് മന്ത്രിയായിരിക്കെ കുട്ടനാട്ടില്‍ ഫയര്‍ സ്‌റ്റേഷന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.കാലവര്‍ഷത്തോടൊപ്പം എത്തുന്ന അപകടങ്ങളെ നേരിടുന്നതിന് അഗ്‌നിശമനസേന ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടു പോലുമില്ല. അഗ്‌നിശമന സേനയ്‌ക്ക് ജില്ലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന് പരാതി വ്യാപകമാണ്. വേണ്ടത്ര ജീവനക്കാരോ വാഹനങ്ങളൊ സുരക്ഷാ ഉപകരണങ്ങളോയില്ലാത്തതാണ് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

ഫയര്‍മാന്‍മാരുടേയും ഡ്രൈവര്‍മാരുടേയും കുറവ് അഗ്‌നിശമന സേനയുടെ പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നു. അടുത്തിടെ പള്ളാത്തുരുത്തിയാറ്റില്‍ യുവാവ് മുങ്ങി മരിച്ച സംഭവമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ ആലപ്പുഴയില്‍നിന്നുള്ള അഗ്‌നിശമന സേനയ്‌ക്ക് തെരച്ചില്‍ നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ ഇല്ലാതിരുന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ അവതാളത്തിലായിരിക്കുകയാണ്.

ടച്ച് വെട്ട് ജോലികള്‍ മാത്രമാണ് പലേടത്തും നടത്തിയിട്ടുള്ളത്.

അപകടാവസ്ഥയിലുള്ള പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടി പേരിന് മാത്രമാണ് ചിലയിടങ്ങളില്‍ നടന്നത്. വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നുണ്ടാകുന്ന അപകടങ്ങള്‍ മഴക്കാലത്ത് ഏറെയാണ്. കുട്ടനാടന്‍ മേഖലയില്‍ അടക്കം ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

വൈദ്യുതിമേഖലയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ബോര്‍ഡ് നിര്‍ദ്ദേശിച്ച സമയം പിന്നിടുമ്പോഴും ആവശ്യമായ സാധന സാമഗ്രികള്‍ ലഭ്യമല്ലാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.