Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആചാരപ്പെരുമയില്‍ ആണ്ടിയാര്‍ പടുക്ക ദീപഘോഷയാത്ര ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:35 pm IST
inAlappuzha

ചെങ്ങന്നൂര്‍: ആചാരപ്പെരുമയില്‍ ആലപ്പാട്ട് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ നടക്കുന്ന ആണ്ടിയാര്‍പടുക്ക ചടങ്ങിനോടനുബന്ധിച്ചുളള ദീപഘോഷയാത്ര ഇന്ന് രാവിലെ 5.30ന് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ പുറപ്പെടും.

ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.ജയശ്രീ, ഉപദേശകസമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ ശ്രീപദം, സെക്രട്ടറി റ്റി.പ്രകാശ്, അംഗങ്ങളായ റ്റി.കെ. മന്മഥന്‍ നായര്‍, എന്‍.ജി. ശിവന്‍, വിധുകൃഷ്ണന്‍, വിനീത് മോഹന്‍ തുടങ്ങിയവരും, ആലപ്പാട്ട് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്ര പ്രസിഡന്റ് കെ.സുനീഷ് കൃഷ്ണന്‍, സെക്രട്ടറി എസ്.പി. സജു, ഭക്തരും ചേര്‍ന്ന് ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കും.

ഘോഷയാത്ര ഓച്ചിറ, വളളിക്കാവ്, ആലോചനമുക്ക്, കാക്കത്തുരുത്ത് തുടങ്ങി പതിനാലോളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് അഞ്ച് മണിയോടെ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ എത്തിച്ചേരും. ചടങ്ങിനോടനുബന്ധിച്ച് രാവിലെ ഏഴിനോടെ അഴീക്കല്‍ ശ്രീപൂക്കോട്ട് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ദീപഘോഷയാത്രയും ഇതേസമയം തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന ദീപസമര്‍പ്പണം ചെങ്ങന്നൂര്‍ മഹാദേവക്ഷേത്ര എഒ, ഉപദേശകസമിതി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. 5.05ന് പ്രസിദ്ധമായ ആണ്ടിയാര്‍ പടുക്കയും 6.10ന് സമുദ്രപൂജയും പ്രസാദ സമര്‍പ്പണവും നടക്കും. ചടങ്ങുകള്‍ക്ക് ശൂലപാണി തന്ത്രികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ആലപ്പാട്ട് ക്ഷേത്രത്തില്‍ രാവിലെ 5.40ന് സമൂഹഗണപതിഹോമവും, ഉച്ചയ്‌ക്ക് 12ന് അന്നദാനം, വൈകിട്ട് 4.55ന് ആണ്ടിയാര്‍ ദീപവും നടക്കും. ആലപ്പാട്ട് അരയന്‍മാരും ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രവുമായി അഭേദ്യമായ ബന്ധമാണുളളത്. അരയരുടെ മകളാണ് ശ്രീപാര്‍വ്വതി ദേവീ എന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. അതിനാല്‍ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ആലപ്പാട്ട് അരയസമൂഹമാണ് നടത്തിവരുന്നത്.

1800 വര്‍ഷങ്ങള്‍ മുന്‍പ് ആലപ്പാടിന്റെ മണ്ണില്‍ കൈലാസലാഥന്റെ ഇംഗിതപ്രകാരം നടന്ന മകരമത്സ്യ ശാപമോക്ഷത്തെ തുടര്‍ന്ന് അന്നുമുതല്‍ ദേവപ്രീതിക്കായി അരയന്‍മാര്‍ നടത്തിവരുന്ന സാഗരനിവേദ്യമാണ് ആണ്ടിയാര്‍പടുക്ക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.