Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മനസ്സ് തുറക്കാതെ മാവോയിസ്റ്റ് നേതാക്കള്‍; പോലീസ് കുഴങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 11:04 pm IST
inErnakulam

കൊച്ചി: മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനെയെയും കസ്റ്റഡിയില്‍ വാങ്ങി 4 ദിവസം ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കാത്തത് പോലീസിനെ കുഴങ്ങുന്നു. രൂപേഷിനെതിരെ  സംസ്ഥാനത്ത് 19 കേസുകളും ഷൈനക്കെതിരെ ഒരു കേസുമാണ് നിലവിലുള്ളത്. മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിക്ക് പെരുമ്പാവൂരില്‍ ഒളിതാവളം ഒരുക്കിയതിനും, ആന്ധ്ര പോലീസിന്റെ പിടിയില്‍ അകപ്പെട്ടശേഷം മല്ലരാജറെഡ്ഡിയുടെ വാടക വീട് കുത്തിപൊളിച്ച് കമ്പ്യൂട്ടറുകളും മറ്റ് രേഖകളും കടത്തിയ കേസിലുമാണ് ഇവരെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്.

എന്നാല്‍ 2007ല്‍ ഒളിവില്‍ പോയശേഷം രൂപേഷും  ഭാര്യ ഷൈനയും സംസ്ഥാനത്ത് നടത്തിയ മാവോയിസ്റ്റ് സായുധ വിപ്ലവത്തിന്റെ ചുരളഴിക്കാമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഷൊര്‍ണ്ണൂരില്‍ ട്രയിന്‍ അട്ടിമറിശ്രമം, കണ്ണൂരിലെ ക്വാറി അക്രമണം, തിരുനെല്ലായിലെ കെഎസ്എഫ്ഇ ഓഫീസ് തല്ലിതകര്‍ത്തത് തുടങ്ങി 19 ഓളം കേസിലെ രൂപേഷിന്റെ പങ്കിനെകുറിച്ച് പോലീസ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടി ഇവരില്‍ നിന്നും പോലീസിന് ഇതുവരെ ലഭിച്ചില്ല.

തങ്ങള്‍ പൊതുപ്രവര്‍ത്തകരാണെന്ന മറുപടി മാത്രമാണ് പോലീസിന് ഇവരില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടെ ഇരുവരെയും പെരുമ്പാവൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മല്ലരാജ റെഡ്ഡിക്ക് ഒളിതാവളം ഒരുക്കിയത് സംബന്ധിച്ച അന്വേഷണത്തിനായിരുന്നു തെളിവെടുപ്പ്. എന്നാല്‍ ഇക്കാര്യം നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണ്.

ഇരുവരെയും കസ്റ്റഡിയില്‍ നല്‍കുമ്പോള്‍ കോടതി ചില നിബന്ധകള്‍ വച്ചിരുന്നു. ചോദ്യം ചെയ്യുന്നതിന് മുമ്പ് ഇവരുടെ അഭിഭാഷകനെ അറിയിക്കണമെന്നും അഭിഭാഷകന് ഇവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും, മാനസീക- ശാരീരിക പീഡനം ഉണ്ടാകരുതെന്നുമാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലില്‍ പോലീസിന് മിതത്വം പാലിക്കേണ്ടതായും വരുന്നു. പത്ത് ദിവസത്തേക്കാണ് കോടതി ഇവരെ പോലീസ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.

ഇതിനിടെ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അനൂപിനെ കൊച്ചിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പിനുള്ള ശ്രമം നടക്കുന്നുണ്ട്. കൊച്ചിയിലെ നീറ്റാജലാറ്റിന്‍ ഓഫീസ് അക്രമവുമായി ബന്ധപ്പെട്ടാണ് അനൂപിനെ കൊച്ചിയില്‍ കൊണ്ടുവരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.