Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണ്‍സ്യൂമര്‍ ഫെഡിനെ തകര്‍ക്കാന്‍ വകുപ്പ് മന്ത്രി ശ്രമിക്കുന്നുവെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 11:03 pm IST
in Ernakulam

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിനെ തകര്‍ക്കാന്‍ വകുപ്പ് മന്ത്രി ശ്രമിക്കുകയാണെന്ന് ആള്‍ കേരള കണ്‍സ്യുമര്‍ ഫെഡറേഷന്‍ ആരോപിച്ചു. കണ്‍സ്യുമര്‍ ഫെഡ് വാങ്ങിയ സാധനങ്ങളുടെ പണം കിട്ടാത്തത് സംബന്ധിച്ച് പരാതിയുമായി ചെല്ലുന്നവരെ മന്ത്രി പിണക്കിയകറ്റുകയാണ്. സാധനങ്ങള്‍ പര്‍ചേസ് ചെയ്യുന്നത് എന്റെ വീട്ടിലേക്ക് കൊണ്ടുപോകാനല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. അതുകൊണ്ട് വിതരണക്കാര്‍ക്ക് മൂന്നു വര്‍ഷമായി കുടിശ്ശിക നല്‍കാത്തത് മൂലം

പുതിയ ടെണ്ടറുകള്‍ ബഹിഷ്‌ക്കരിക്കാന്‍ സംഘടന അംഗങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

400 കോടിരൂപയാണ് കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത്. സര്‍ക്കാര്‍ കാലങ്ങളായി നല്‍കാനുള്ള സബ്ബ്‌സിഡി തുക നല്‍കാത്തതാണ്  കുടിശ്ശിക വര്‍ദ്ധിക്കാനിടയാക്കുന്നത്.

വിതരണക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് ജില്ലാ ബാങ്കുകളില്‍ നിന്നായി 150 കോടി രൂപ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കണ്‍സ്യൂമര്‍ഫെഡിന് നല്‍കാമെന്ന് രണ്ട് മാസം മുമ്പ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയെങ്കിലും വകുപ്പ് മന്ത്രിയുടെ തെറ്റായ ഇടപെടല്‍ പ്രസ്തുത തുക ഫെഡിന് ലഭിക്കാതിരിക്കാന്‍ കാരണമായി. ഇഷ്ടക്കാരെ എംഡിയായി നിയമിച്ചതാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തകര്‍ച്ചക്ക് കാരണം.

സാധാരണ ജനങ്ങളുടെ ആശാകേന്ദ്രമായ ത്രിവേണി, കണ്‍സ്യുമര്‍ഫെഡ് സ്ഥാപനങ്ങള്‍ തകരാതിരിക്കാന്‍  പുതിയതായി നിയമിതനായ എംഡി  ശ്രമം തുടങ്ങിയതോടെ  വകുപ്പ് മന്ത്രി ഇടപെട്ട് അദ്ദേഹത്തെ മാറ്റനാണ്  ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഉല്ലാസ് എം.വി, സെക്രട്ടറി പോളി ടി.എ, ട്രഷറര്‍ നൗഷാദ് കെ.എച്ച്, എന്‍. പി ആന്റണി, നാസര്‍കല്ലാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

Kerala

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

പുതിയ വാര്‍ത്തകള്‍

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.