Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഏലൂര്‍ പാതാളം റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 10:59 pm IST
inErnakulam

ഏലൂര്‍: പാതാളത്തു നിന്ന് ഏലൂര്‍ കമ്പനിപ്പടിയിലേക്ക് പോകുന്ന റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു.  സോമസുന്ദരന്‍ ഡോക്ടറുടെ ക്ലിനിക്കിന് സമീപം ഏതാനും മാസം മുന്‍പ് ടാറിംഗ് നടത്തിയ റോഡിലാണ് 1 മീറ്ററോളം താഴ്ചയില്‍ കുഴി രൂപപ്പെട്ടത്. 100 കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.

ടാറിങ്ങിലെ വന്‍ അഴിമതിയും ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും അനാസ്ഥയുമാണ് പൊതുമരാമത്ത് മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ ഇതുപോലുളള അവസ്ഥകള്‍ ഉണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ടാറിംഗ് നടത്തുന്ന സ്ഥലത്ത് ഉദ്യോഗസ്ഥര്‍ എത്താത്തതുകൊണ്ട് കരാര്‍ ജീവനക്കാര്‍ അവര്‍ക്ക് ഇഷ്ടമുളള രീതിയിലാണ് ടാറിംഗ് നടത്തിയത്.കുഴി രൂപപ്പെട്ട സ്ഥലത്ത് പോലീസ് എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഗതാഗതം നിയന്ത്രിച്ചത്.തുടര്‍ന്ന് ഏലൂര്‍ പോലീസ് എത്തി രണ്ട് ചെറിയ ബാരിക്കേഡുകള്‍ വച്ചശേഷം പോകുകയായിരുന്നു.

പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ടാറിംഗ് ഉത്സവം തന്നെയായിരുന്നു. എന്നാല്‍ ഗുണനിലവാരമില്ലാത്ത റോഡുകളാണ് പണിതുകൂട്ടിയിരിക്കുന്നതെന്ന് ബിജെപി നേതാവ് എ. സുനില്‍കുമാര്‍ പറഞ്ഞു. സംഭവസ്ഥലത്ത് ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ അയൂബും വിവിധ രാഷ്‌ട്രീയ കക്ഷി അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ഖജനാവിലെ പൊതുപണം ഉപയോഗിച്ച് മരണക്കുഴി ഉണ്ടാക്കുന്ന പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ശക്തമായി സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കളമശ്ശേരി യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് എബിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കളമശ്ശേരി പുത്തലം റോഡിലെ ടാറിങ്ങില്‍ അഴിമതിയുണ്ടെന്നും യുവമോര്‍ച്ച ആരോപിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.