Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംഗീത കുലപതികള്‍ക്ക് പുതു തലമുറയുടെ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 10:51 pm IST
in Ernakulam

കൊച്ചി: മലയാള ചലച്ചിത്ര സംഗീത ലോകത്തെ മഹാരഥന്മാരെ സംഗീതാര്‍ച്ചനയിലൂടെ പ്രണമിച്ചും ആദരിച്ചും വെറ്റിലയും അടയ്‌ക്കയും സമര്‍പ്പിച്ചും പുതുതലമുറ സംഗീത സംവിധായകര്‍. ഫെഫ്ക മ്യൂസിക് ഡയറക്‌ടേഴ്‌സ് യൂണിയന്‍ (ഫെമു) ഇന്നലെ വൈകിട്ടു സംഘടിപ്പിച്ച ഏറെ വ്യത്യസ്തമായ ചടങ്ങില്‍ കൊച്ചി മഹാനഗരം സംഗീതലോകത്തെ അതുല്യ മഹാരഥന്മാരെ ഒരു വേദിയില്‍ നേരിട്ടു കാണുകയായിരുന്നു.

ഫെമുവിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഗുരുപൗര്‍ണമി എന്നു പേരിട്ട പരിപാടിയില്‍ ചലച്ചിത്രസംഗീത മേഖലയിലെ വിവിധ തലമുറകളില്‍പ്പെട്ട പ്രമുഖരെല്ലാം സംഗമിച്ചപ്പോള്‍ അതൊരു അപൂര്‍വ കാഴ്ചയായി.എം.കെ. അര്‍ജുനന്‍, ജയന്‍ (ജയവിജയ), കെ.ജെ. ജോയ്, ശ്യാം, എം.ജെ. ജോസഫ്, ആലപ്പി രംഗനാഥ്, വിദ്യാധരന്‍, ആര്‍. സോമശേഖരന്‍, രാജാമണി, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ.വി. റാഫേല്‍, എസ്. ബാലകൃഷ്ണന്‍, ഔസേപ്പച്ചന്‍, വിദ്യാസാഗര്‍, മോഹന്‍ സിതാര, രമേഷ് നാരായണന്‍, ദര്‍ശന്‍ രാമന്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവരൊക്കെ സ്‌നേഹസ്വീകരണങ്ങള്‍ സ്വീകരിക്കാനും ആദരവ് ഏറ്റുവാങ്ങാനും എത്തി. പലരും പ്രായത്തിന്റെ അവശതകള്‍ മാറ്റിവച്ചാണ് ചടങ്ങിനെത്തിയത്.

മലയാള ചലച്ചിത്രചരിത്രത്തിലെ പ്രശസ്തങ്ങളായ ആദ്യകാല ഗാനങ്ങള്‍ കോര്‍ത്തിണക്കി പുതുതലമുറ സംഗീതസംവിധായകര്‍ ഒന്നിച്ചാലപിച്ചതു ഏറെ വ്യത്യസതമായി. അര്‍ജുനന്‍ മാസ്റ്ററെ സംവിധയകന്‍ ജോഷി ആദരിച്ചാണ് ഗുരുപൗര്‍ണമി പരിപാടിക്കു തുടക്കമിട്ടത്.

സംസ്ഥാന ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ ജിജിം തോംസണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രമുഖ സംവിധായകരായ ജോഷി, കെ. മധു, ലാല്‍ ജോസ്, മേജര്‍ രവി, മാര്‍ത്താണ്ഡന്‍, ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍, മാക്ട ചെയര്‍മാനും സംവിധായകനുമായ ജി.എസ്. വിജയന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ ഷിബു ചക്രവര്‍ത്തി, രവീന്ദ്രന്‍, സോന നായര്‍, രാമചന്ദ്രബാബു, റോബിന്‍ തിരുമല, സൂര്യ പീറ്റര്‍, എ.കെ. സാജന്‍, എ.ടി. അന്‍വര്‍, സുല്‍ഫിക്കര്‍ അലി, കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, ഫെമു പ്രസിഡന്റ് രാഹുല്‍ രാജ്, ജനറല്‍ സെക്രട്ടറി അജിത് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആദരവ് ഏറ്റുവാങ്ങിയവരുടെ പ്രശസ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി തെന്നിന്ത്യയിലെ പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന സംഗീത സന്ധ്യയായിരുന്നു ചടങ്ങിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

ഫെമു മ്യൂസിക് അവാര്‍ഡ്, ഫെമു റോക്ക്ഓണ്‍ സംഗീത ബാന്‍ഡ് എന്നീ പുതിയ സംരംഭങ്ങള്‍ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതരംഗത്തെ മുഴുവനായി ഉള്‍പ്പെടുത്തുന്ന ഫെമു സൗത്ത് ഇന്ത്യന്‍ മ്യൂസിക് അവാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ലോകപ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്റെ സഹോദരിയും ഗായികയും സംഗീത സംവിധായകയുമായ എ.ആര്‍. രയ്ഹാന നടത്തി.

ഫെമുവിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കപ്പെടുന്ന മ്യൂസിക് ബാന്‍ഡ് ആയ ഫെമു റോക്ക്ഓണിന്റെ ഔദ്യോഗിക പ്രഖ്യാപനം മലയാളികളുടെ അഭിമാനമായ ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി ചടങ്ങില്‍ നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

പുതിയ വാര്‍ത്തകള്‍

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.