Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘അമൃതം മലയാളം’ പദ്ധതിയില്‍ അമൃതഭാരതീ വിദ്യാപീഠം പങ്കാളിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 10:17 pm IST
in Ernakulam

തൃപ്പൂണിത്തുറ: വിദ്യാലയങ്ങളില്‍ ജന്മഭൂമി സംഘടിപ്പിച്ചുവരുന്ന ‘അമൃതം മലയാളം’ പദ്ധതിയുമായി ഈ അദ്ധ്യയനവര്‍ഷം മുതല്‍ അമൃതഭാരതീ വിദ്യാപീഠവും കൈകോര്‍ക്കുന്നു. തൃപ്പൂണിത്തുറ-ചോറ്റാനിക്കര മേഖലയിലെ തെരഞ്ഞെടുത്ത എട്ട് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അദ്ധ്യയനവര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിവിധ സര്‍ഗാത്മക മത്സരങ്ങളും ഭാഷാമിത്ര ശില്‍പ്പശാലകളും ആസൂത്രണം ചെയ്താണ് അമൃതഭാരതീ വിദ്യാപീഠം അമൃതം മലയാളം പദ്ധതിയില്‍ പങ്കുചേരുന്നത്.

വായനയിലൂടെ സംസ്‌കൃതി, വിജ്ഞാനം, സ്വാതന്ത്ര്യം എന്ന സന്ദേശം മുന്നോട്ടുവയ്‌ക്കുന്ന ഈ പ്രത്യേക പദ്ധതിയില്‍ അമൃതഭാരതീ വിദ്യാപീഠം വായനാക്കുറിപ്പ് മത്സരം, ഭഗവദ്ഗീതാ പ്രശ്‌നോത്തരി മത്സരം, കേരളഗാനമത്സരം, ഗീതാശിബിരം, മാതൃഭാഷാഭിമാന സദസ്സ് എന്നിങ്ങനെ വിവിധങ്ങളായ സാംസ്‌കാരികവും വൈജ്ഞാനികവുമായ പരിപാടികളുമുള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ അമൃതഭാരതീ വിദ്യാപീഠം വര്‍ഷംതോറും ദീപാവലിനാളില്‍ നടത്തിവരുന്ന സാംസ്‌കാരിക പരീക്ഷകളിലും പ്രസ്തുത വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനുള്ള അവസരംകൂടിയാണ് ‘അമൃതം മലയാളം’ ഒരുക്കുന്നത്.

ജൂണ്‍ 1 മുതല്‍ 10 വരെ വിദ്യാലയങ്ങള്‍ നിശ്ചയിക്കുന്ന ദിനത്തില്‍ ഭാഷാവിചാരസദസ്സ് സംഘടിപ്പിച്ചാണ് അമൃതം മലയാളം പദ്ധതിയുടെ വിദ്യാലയതല ഉദ്ഘാടനവും അമൃതഭാരതീ വിദ്യാപീഠം നടത്തുന്ന സാംസ്‌കാരിക പരീക്ഷകളുടെ അപേക്ഷാവിതരണവും നിര്‍വഹിക്കപ്പെടുക. വിദ്യാലയത്തില്‍ മാതൃഭാഷാസമിതിയും പദ്ധതിയോടുചേര്‍ന്ന് നിലകൊള്ളും. ശ്രീനാരായണ വിദ്യാപീഠം, ശ്രീവെങ്കടേശ്വര ഹൈസ്‌കൂള്‍, ചിന്മയ വിദ്യാലയം, മുന്‍ഷിവിദ്യാശ്രാം തിരുവാങ്കുളം, ഭവന്‍സ് വിദ്യാമന്ദിര്‍ എരൂര്‍, പരമഭട്ടാര കേന്ദ്രീയ വിദ്യാലയം വടയമ്പാടി, വ്യാസ വിദ്യാമന്ദിര്‍ പാലച്ചുവട്, ഉമാമഹേശ്വര വിദ്യാലയം തൃപ്പക്കുടം തുടങ്ങിയ വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പിലാക്കുവാനാണ് അമൃതഭാരതീ വിദ്യാപീഠം ഉദ്ദേശിക്കുന്നത്.

‘അമൃതം മലയാളം’ പദ്ധതിയിലേക്ക് അമൃതഭാരതീ വിദ്യാപീഠത്തിന്റെ പ്രവര്‍ത്തകര്‍ ശേഖരിച്ച 24 പത്രങ്ങളുടെ വാര്‍ഷികവരിസംഖ്യയുടെ സമര്‍പ്പണം അമൃതഭാരതീ വിദ്യാപീഠം സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം എം.കെ. സതീശന്‍ നിര്‍വ്വഹിച്ചു. ജന്മഭൂമിയുടെ എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. നവീന്‍ വരിസംഖ്യതുക ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് 4 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസാമഗ്രികളുടെ വിതരണവും നടന്നു.

ചടങ്ങില്‍ അമൃതഭാരതീ വിദ്യാപീഠം എറണാകുളം ജില്ലാസംയോജകന്‍ കെ.ജി. ശ്രീകുമാര്‍, ബാലഗോകുലം ജില്ലാ സഹരക്ഷാധികാരി എം.എല്‍. രമേശ്, രാഷ്‌ട്രീയ സ്വയംസേവകസംഘം സഹസംഘചാലകന്‍ എം.ഡി. ജയന്തന്‍ നമ്പൂതിരിപ്പാട്, പൂര്‍ണത്രയീശ ബാലഗോകുലം രക്ഷാധികാരി ഗംഗടീച്ചര്‍, രാഷ്‌ട്രസേവികസമിതി സേവിക ജേ്യാതി, വിശ്വസംസ്‌കൃത പ്രതിഷ്ഠാനം തൃപ്പൂണിത്തുറ സംയോജകന്‍ എം. ഗോപിനാഥന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

പുതിയ വാര്‍ത്തകള്‍

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.