Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിക്ഷേപസാധ്യതകള്‍ തേടി ലുലു ഗ്രൂപ്പ് മംഗോളിയയിലേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 06:44 pm IST
in Business

മംഗോളിയന്‍ പ്രധാനമന്ത്രി ചിമഡ്‌സൈഖന്‍ബിലഗിനെ അബുദാബി ചേംബര്‍ ആസ്ഥാനത്ത് ചേംബര്‍ ഫസ്റ്റ് വൈസ്‌ചെയര്‍മാന്‍ ഇബ്രാഹിംമഹ്മൂദ് അല്‍മഹ്മൂദ്, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍എം.എ. യൂസഫലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചപ്പോള്‍

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മംഗോളിയ സന്ദര്‍ശനത്തിന് ശേഷം ആ രാജ്യത്തെ കാര്‍ഷിക ഭക്ഷ്യവസ്തുമേഖലകളിലെ സാധ്യതകള്‍ തേടി ലുലു ഗ്രൂപ്പും. യുഎഇയില്‍ രണ്ട് ദിവസത്തെ ഔദേ്യാഗിക സന്ദര്‍ശനത്തിനെത്തിയ മംഗോളിയന്‍ പ്രധാനമന്ത്രി ചിമഡ്‌സൈഖന്‍ബിലഗുമായി അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡംഗവും ലുലു ഗ്രൂപ്പ്മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലി അബുദാബിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാര്‍ഷികമേഖലയ്‌ക്ക് മുന്‍തൂക്കമുള്ള മംഗോളിയയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വന്‍കയറ്റുമതി സാധ്യതകളാണുള്ളതെന്ന് കൂടിക്കാഴ്ചയില്‍ മംഗോളിയന്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു. രാജ്യത്തെ 73 ശതമാനം പ്രദേശവും കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. മുപ്പത് ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്ത് കന്നുകാലികളുടെ എണ്ണം അഞ്ച് കോടിയലധികമാണ്. ധാന്യവിളകള്‍, പച്ചക്കറികള്‍ എന്നിവയും വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ട്. രാജ്യത്ത് നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ സഹകരണവും പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരതവുമായും ഭാരത ജനതയുമായും വളരെ അടുത്ത ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് മോദിയുടെ സന്ദര്‍ശനം സൂചിപ്പിച്ചുകൊണ്ട് ചിമഡ്‌സൈഖന്‍ബിലഗ് പറഞ്ഞു. നരേന്ദ്രമോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മംഗോളിയയുടെ കാര്‍ഷികോത്പന്ന കയറ്റുമതിസാധ്യതകളും ഭക്ഷ്യസംസ്‌കരണ സാധ്യതകളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സമീപഭാവിയില്‍ ഉന്നതതലസംഘം മംഗോളിയ സന്ദര്‍ശിക്കുമെന്ന് യൂസഫലി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

Kerala

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പുതിയ വാര്‍ത്തകള്‍

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.