Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സംഗീത നാടക അക്കാദമി വേനല്‍ക്കാല പരിശീലന കളരിക്ക് ഇന്നാരംഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 01:24 am IST
inBusiness

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ വേനല്‍ക്കാല പരിശീലനക്കളരികള്‍ക്ക് ഇന്ന് തുടക്കമാകും. ജൂണ്‍ ഒന്നു വരെ ഇന്ത്യയുടെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും.

പരിശീലനക്കളരികളുടേയും പി.കെ. വേണുകുട്ടന്‍ നായര്‍ റേഡിയോ കഌബ്ബിന്റേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് അക്കാഡമി തിയറ്ററില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. കലാമണ്ഡലം ഗോപി മുഖ്യാതിഥിയാകും. ഗള്‍ഫ് പ്രവാസി അമേച്വര്‍ നാടക മത്സരത്തിലെ അവാര്‍ഡുകള്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ സമ്മാനിക്കും. വൈകിട്ട് 6.30 ന് ഉമദോഗ്ര(കഥക്), ഗോപിക വര്‍മ്മ(മോഹിനിയാട്ടം), ദൈവരയ് ആരേക്കര്‍(ഭരതനാട്യം) എന്നിവര്‍ സംയുക്തമായി ചിട്ടപ്പെടുത്തിയ നൃത്തശില്‍പ്പം അക്കാഡമി തിയറ്ററില്‍ നടക്കും.

കഥക് നര്‍ത്തകന്‍ രാജേന്ദ്ര ഗംഗാനിയുടെ ശിക്ഷണത്തില്‍ പഞ്ചദിന കഥക് പരിശീലനക്കളരി ഇന്നു മുതല്‍ അക്കാഡമി നാട്യഗൃഹത്തില്‍ ആരംഭിക്കും. 15 വയസിനു മുകളില്‍ പ്രായമുള്ള നൃത്തവിദ്യാര്‍ത്ഥികള്‍ക്ക് പഠനക്കളരിയില്‍ സൗജന്യമാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസവും ഭക്ഷണവും അക്കാഡമി ഏര്‍പ്പെടുത്തും.

28 മുതല്‍ ജൂണ്‍ ഒന്നു വരെ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന തിയറ്റര്‍ ലൈറ്റിംഗ് വര്‍ക്ക്‌ഷോപ്പില്‍ ഗോപിനാഥ് കോഴിക്കോട് , ഗൗതം ഭട്ടാചാര്യ, നരിപ്പറ്റ രാജു, ഷിബു എസ്. കൊട്ടാരം, ജോസ് കോശി, ശ്രീകാന്ത്, ഷൈമോന്‍ തുടങ്ങിയവര്‍ കഌസെടുക്കും. പ്രവേശനം സൗജന്യമാണ്. താമസവും ഭക്ഷണവും അക്കാഡമി ഏര്‍പ്പെടുത്തും.

ജൂണ്‍ ഒന്നിന് സമാപന സമ്മേളനത്തില്‍ പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ ‘ആധുനിക നാടകങ്ങളും ജി. ശങ്കരപ്പിള്ളയും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജി. ശങ്കരപ്പിള്ള സ്മാരക പ്രഭാഷണം നടത്തും. തുടര്‍ന്ന് ബിംബ് പ്രതിബിംബ് എന്ന ഡോക്യുമെന്ററി അക്കാഡമി നാട്യഗൃഹത്തില്‍ പ്രദര്‍ശിപ്പിക്കും.

ജൂലായില്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന കഥാപ്രസംഗ മേളയും ആഗസ്റ്റില്‍ മാജിക് മഹോത്സവവും സെപ്തംബറില്‍ ലഘുനാടകമത്സരവും നവംബറില്‍ രസവികല്‍പ്പവും ഡിസംബറില്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ മോഹിനിയാട്ട മഹോത്സവവും പത്ത് സംസ്ഥാനങ്ങളിലായി അരങ്ങേറും.

2016 ജനുവരിയില്‍ നടക്കുന്ന ഇറ്റ്‌ഫോക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍, പ്രോഗ്രാം ഓഫീസര്‍ എ.വി. രാജീവന്‍, ഗോപികാ വര്‍മ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.