Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

സര്‍വ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കുക ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2015, 10:30 pm IST
inKottayam

കോട്ടയം: എം.ജി സര്‍വ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കാനുള്ള ദര്‍ശനരേഖയായ വിഷന്‍ 2020 മഹാത്മാഗാന്ധി സര്‍വ്വകലാശാല എംപ്ലോയിസ് സംഘം പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിക്കുന്ന വേളയില്‍ സര്‍വ്വകലാശാലയെ ദേശീയതലത്തില്‍ ഉന്നതസ്ഥാനത്തെത്തിക്കുകയാവും ഗാന്ധിജിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അനദ്ധ്യാപക വിഭാഗത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ടാണ് വിഷന്‍ 2020 തയ്യാറാക്കിയിട്ടുള്ളത്.

ഭരണ-അക്കാദമിക വിഭാഗം, പരീക്ഷാവിഭാഗം, ധനവിഭാഗം, ഇതരവിഷയങ്ങള്‍ എന്നിങ്ങനെയാണ് ദര്‍ശനരേഖ തയ്യാറാക്കിയിട്ടുള്ളത്. സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തന നിലവാരം ഉയര്‍ത്താന്‍ സര്‍വ്വകലാശാലയ്‌ക്ക് കഴിയാത്തതിന്റെ കാരണങ്ങളും പരിഹാരങ്ങളും ഇതില്‍ പ്രതിപാദിപ്പിച്ചിട്ടുണ്ട്. സ്ഥായിയായ ലക്ഷ്യങ്ങള്‍ ഇല്ലാത്തതും അടിയ്‌ക്കടി ഉണ്ടാകുന്ന ഭരണമാറ്റത്തിനനുസരിച്ച് മുന്‍ഗണനാക്രമം മാറ്റുന്നതും സര്‍വ്വകലാശാലയുടെ സുസ്ഥിര വികസനത്തിന് തടസ്സമാകുമെന്നും വിഷന്‍ ചൂണ്ടിക്കാട്ടുന്നു.

സ്വയംഭരണാവകാശമുള്ള സ്ഥാപനമായിട്ടും സ്വയം നവീകരിക്കാനും ഭരണപരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകാനും സര്‍വ്വകലാശാല മടിക്കുന്നു. കാലഹരണപ്പെട്ടതും അപ്രസക്തങ്ങളുമായ നിയമങ്ങളും ചടങ്ങളും നടപടി ക്രമങ്ങളുമാണ് സര്‍വ്വകലാശാലയെ നിയന്ത്രിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സര്‍വ്വകലാശാലയുടെ നിലനില്‍പ്പിനെപോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഗ്രാന്റാണ് സര്‍വ്വകലാശാലയുടെ മുഖ്യധനസ്രോതസ്സ്. ഈ വസ്തുതകളൊക്കെ മറന്നുകൊണ്ട് യഥാസമയം അര്‍ഹമായ ഗ്രാന്റ് നല്‍കുന്നതില്‍ സര്‍ക്കാര്‍ തികച്ചും നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. പരീക്ഷകളുടെ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്തി വിദ്യാര്‍ത്ഥി സമൂഹത്തോട് നീതി പുലര്‍ത്താന്‍ കഴിയണമെങ്കില്‍ സര്‍വ്വകലാശാലയുടെ പരീക്ഷാസംവിധാനം സമഗ്രമായി അഴിച്ചു പണിയണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും തൊഴില്‍ സാധ്യതകള്‍ക്കും അയ്യന്‍കാളി സെന്റര്‍േഫാര്‍ എസ്സി,എസ്റ്റി ഡവലപ്പ്‌മെന്റ് പ്രവര്‍ത്തനമാരംഭിക്കണം. എം.ജി സര്‍വ്വകലാശാലയുടെ കാമ്പസിനോടൊപ്പം അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവന്‍ കോളേജ് കാമ്പസുകളെയും കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പദ്ധതയില്‍പെടുത്തി മാലിന്യമുക്തമാക്കണം.

വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറ്റവും മികച്ച സേവനം നല്‍കുകയെന്ന കാഴ്ചപ്പാടോടെ പബ്ലിക് റിലേഷന്‍സ് ഓഫീസിന്റെ പ്രവര്‍ത്തനം ആധുനികവല്‍ക്കരിക്കാനും കാര്യക്ഷമമാക്കാനും പ്രയോഗിക നിര്‍ദ്ദേശങ്ങളും വിഷന്‍ 2020 വിഭാവനം ചെയ്യുന്നു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ആര്‍. വെങ്കിടേശ്വരന്‍, ജനറല്‍ സെക്രട്ടറി രമേശ്കുമാര്‍, ആര്‍. രാജീവ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

News

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

India

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

Entertainment

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.