Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഭക്ഷ്യ-കാര്‍ഷിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായവാഗ്ദാനവുമായി ഈസ്റ്റേണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2015, 10:26 pm IST
inBusiness

കൊച്ചി: ഭക്ഷ്യകാര്‍ഷിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുതിനായി ധനസഹായവുമായി ഈസ്റ്റേണ്‍ രംഗത്ത്. രാജ്യത്തെ ഭക്ഷ്യ-കാര്‍ഷിക മേഖലയില്‍ നാലുപതിറ്റാണ്ടായി തങ്ങള്‍ക്കുള്ള പ്രവര്‍ത്തനപാരമ്പര്യം പുതിയ തലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുകയുമാണ് ഈസ്റ്റേണിന്റെ ലക്ഷ്യം. ഇതിനായി 125 കോടിരൂപയുടെ ഇന്‍ഡ്യന്‍ മിലേനിയം ഫണ്ട് സ്‌പോസര്‍ ചെയ്തു.

നിലവില്‍ സാങ്കേതികരംഗത്ത് ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ ഉദയം കൊള്ളുകയും അവയില്‍ മിക്കതിനും വിവിധ മേഖലകളില്‍ നിന്ന് ധനസഹായം ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭക്ഷ്യ-കാര്‍ഷിക മേഖലകളില്‍ ഈ പ്രവണത വളരെ കുറവാണ്.

ഭക്ഷ്യവ്യവസായത്തിലും സ്വകാര്യഓഹരി മേഖലയിലും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ക്യാപ്അലെഫ് മേധാവി ജോര്‍ജ്‌തോമസിന്റെ വൈദഗ്‌ദ്ധ്യംകൂടി ഉപയോഗിച്ചാണ് ഈസ്‌റ്റേണ്‍ ഈ രംഗത്ത് മുതല്‍മുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അണുകുടുംബങ്ങളും ഉദ്യോഗസ്ഥരായ ദമ്പതിമാരും പെരുകിയതോടെ ഭക്ഷണം പാകം ചെയ്യുതിനായി അധികം സമയം ചെലവഴിക്കാന്‍ സാധിക്കാത്ത സമൂഹമായി നാം മാറിക്കഴിഞ്ഞു. വരുമാനത്തിലും ജീവിതരീതികളിലും സംഭവിച്ച ഗുണപരമായ മാറ്റം, സുഗമമായി ലഭിക്കുന്നതും പാകംചെയ്തതുമായ ഭക്ഷണങ്ങള്‍ക്ക് ആവശ്യക്കാരേറെയാകാന്‍ കാരണമായി.

ഗുണനിലവാരമുള്ളതും ബ്രാന്‍ഡഡ് ഭക്ഷ്യവസ്തുക്കളാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കന്നത്. അത്തരത്തിലുള്ള സംരംഭങ്ങളുടെ ഭാവിസാധ്യതകള്‍ ഉപയോഗിക്കാന്‍ തയ്യാറായവരെ പ്രോല്‍സാഹിപ്പിക്കുകയാണ് ഈസ്റ്റേണിന്റെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.

കൃഷിയോഗ്യമായ ഭൂമിയുടെ ലഭ്യത കുറഞ്ഞു തുടങ്ങിയതിനാല്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കേണ്ടതും ആവശ്യമാണ്. അതിനായി നൂതനമായ സാങ്കേതികവിദ്യകളും ഗുണനിലവാരമുള്ള വിത്തുകളും ആവശ്യമാണ്.

കൃഷിക്കാരുടെ മാത്രമല്ല, മൊത്തത്തിലുള്ള പാരിസ്ഥിതിക വികസനമാണ് ആവശ്യം . ചരക്കുകടത്തും സംഭരിച്ചുസൂക്ഷിക്കലും ഭക്ഷ്യവസ്തുക്കള്‍ ചീത്തയായിപ്പോകുതിന്റെ കാരണങ്ങളാണെന്നും ഈ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും നവാസ്ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ പ്രതിമാസം 4000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഈസ്‌റ്റേണ്‍ ഇന്ത്യന്‍ വിപണിയില്‍വിറ്റഴിക്കുത്. 800 ടണ്‍ കയറ്റിയയക്കുകയുംചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിറ്റുവരവില്‍ 18ശതമാനം വര്‍ധനവാണ് ഈസ്റ്റേണിന് ലഭിച്ചത്.

കയറ്റുമതിയില്‍ 19 ശതമാനത്തിന്റെവര്‍ധനവുമുണ്ടായി. അടുത്തവര്‍ഷം ഇത് യഥാക്രമം 60 ശതമാനത്തിലും 65 ശതമാനത്തിലും എത്തിക്കാനാണ്  ശ്രമമെന്ന് നവാസ് മീരാന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.