Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരിച്ചറിയല്‍ കാര്‍ഡ്- ആധാര്‍ ചേര്‍ക്കല്‍: ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുന്നെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2015, 09:52 pm IST
in Kottayam

എരുമേലി: തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍കാര്‍ഡുമായി ലിങ്കുചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കുന്നതില്‍ മലയോര മേഖലയിലെ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുന്നതായി പരാതി. പദ്ധതി നടപ്പാക്കാനായി നല്‍കുന്ന അപേക്ഷാ ഫാറങ്ങള്‍ പൂരിപ്പിക്കാന്‍ ബിഎല്‍ഒ വേണമെന്നിരിക്കെ മലയോരമേഖളയില്‍ അപേക്ഷകള്‍ നാട്ടുകാര്‍ക്ക് കൊടുത്തുവിടുകയാണെന്നും പുരിപ്പിച്ച അപേക്ഷകള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നിര്‍ദ്ദേശിക്കുന്നസ്ഥലത്ത് കൊടുക്കാനുമാണ് ചിലര്‍ നിര്‍ദ്ദേശിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഈമാസം 5നുമുമ്പ് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് വീടുകള്‍ കയറിയിറങ്ങി അപേക്ഷ പൂരിപ്പിക്കാന്‍ ബിഎല്‍ഒമാരായ അംഗ ന്‍വാടി ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. സമയക്കുറവും ജോലിഭാരവുമാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. ഒരു വീട്ടില്‍ ഒരാളുടെ അപേക്ഷ പൂരിപ്പിച്ച് കൊടുക്കുകയും മറ്റുള്ളവര്‍ ആയതുനോക്കി പൂരിപ്പിക്കാനുമാണ് ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വാര്‍ഡുകള്‍ മാറ്റി ജോലിക്കു വിടുന്നതും, തുച്ഛമായ വേതനവും പദ്ധതി നടപ്പാക്കുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് ദുരിതമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അപേക്ഷകള്‍ നല്‍കുന്നതിലും പൂരിപ്പിക്കുന്നതിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കടുത്ത അനാസ്ഥ കാട്ടുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അപേക്ഷകള്‍ അറിയാവുന്നവരുടെ കയ്യില്‍ കൊടുത്തുവിടുകയും പൂരിപ്പിച്ചവ സ്വീകരിക്കുകയും ചെയ്യുകയാണ്. വീടുകളിലെത്തി അപേക്ഷകള്‍ പൂരിപ്പിക്കുകയും കൃത്യതയോടെ ആധാര്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തുകയും ഒപ്പ് ഇടുവിക്കുകയും ചെയ്യേണ്ടുന്നവര്‍ അപേക്ഷകര്‍തന്നെ പൂരിപ്പിച്ച അപേക്ഷകള്‍ വാങ്ങുന്നതിലെ കൃത്യത പദ്ധതിക്കുതന്നെ തിരിച്ചടിയാകുമെന്നും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.