Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെ.എം. മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം: പി.സി. ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 10:06 pm IST
in Kottayam

കോട്ടയം: സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി കെ.എം. മാണി മന്ത്രിസ്ഥാനം രാജിവെക്കാതിരിക്കുന്നത് കേരളത്തിന് ആകെ അപമാനകരമാണെന്നും, സ്വയം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ബാര്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മാണിക്ക് കൈക്കൂലി കൊടുക്കുവാന്‍ പണവുമായി വാഹനത്തില്‍ മാണിയുടെ വസതിയില്‍ ബിജു രമേശ് പറഞ്ഞപ്രകാരം ആളുകള്‍ എത്തിയെന്ന് വിജിലന്‍സിന് നിര്‍ണായക തെളിവ് ലഭിച്ചുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. യുഡിഎഫിനെയും കേരള കോണ്‍ഗ്രസിനെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളിയിട്ട് മാത്രമേ ഒഴിയൂവെന്ന പിടിവാശി കെ.എം. മാണി അവസാനിപ്പിക്കണം. ആത്മാഭിമാനമുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് എങ്ങനെ മാണിയുടെ കീഴില്‍ പൊതുജനമധ്യത്തില്‍ നില്‍ക്കാനാവുമെന്ന് മന്ത്രി പി.ജെ. ജോസഫ് അടക്കമുള്ളവര്‍ വ്യക്തമാക്കണം.

ജയിലില്‍ പോകുന്നതില്‍ നിന്നും കെ.എം. മാണിയെ രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗം അന്വേഷിക്കല്‍ മാത്രമാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുന്നിലുള്ള ഏക ലക്ഷ്യമെന്ന അപഖ്വാതി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പദത്തോട് നീതി പുലര്‍ത്തി ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ യുഡിഎഫിലുള്ള ഘടകകക്ഷികള്‍ക്കും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ വലിയ വില നല്‍കേണ്ടി വരും.

ഇക്കാര്യം അറിയാത്തതുപോലെ ഇനിയും പെരുമാറിയാല്‍ ഇക്കാലമത്രയും കൊണ്ട് സമ്പാദിച്ച പൊതുപ്രവര്‍ത്തന ചരിത്രമാകെ മാറിമറിയുമെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം. മാണിയെ സംരക്ഷിച്ച് നിര്‍ത്തുന്നതിലൂടെ കോഴപ്പണത്തിന്റെ അംശം കൈകളില്‍ എത്തിയിട്ടുണ്ടോയെന്ന കേരളീയ സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ മുഖ്യമന്ത്രി ഇതോടെ ബാധ്യസ്ഥനാവും. ആ അപമാനം ഒഴിവാക്കാന്‍ യുഡിഎഫ് ഘടകകക്ഷികളുടെയും നേതാക്കന്‍മാരുടെയും സല്‍പ്പേര് നിലനിര്‍ത്താന്‍ കെ.എം. മാണിയുടെ മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജി ആവശ്യപ്പെടുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലില്ലെന്നും പി.സി. ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.