Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആക്‌സിസ് ബാങ്ക് അറ്റാദായം 18 ശതമാനം വര്‍ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 08:31 pm IST
inBusiness

കൊച്ചി: ആക്‌സിസ് ബാങ്ക് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തിലെയും നാലാം പാദത്തിലെയും സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ അറ്റാദായം 2183 കോടി രൂപയായും വര്‍ഷാന്ത്യത്തില്‍ 7358 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

റീടെയ്ല്‍ വായ്‌പയില്‍ 27 ശതമാനമാണ് വളര്‍ച്ചാനിരക്ക്. മൊത്തം വായ്‌പയുടെ 40 ശതമാനം ഈ ഇനത്തിലാണ്. ചില്ലറ ഫീസ് വരുമാനത്തില്‍ 30 ശതമാനമാണ് വളര്‍ച്ച. മൊത്തം ഫീസ് വരുമാനത്തിന്റെ 38 ശതമാനം. ആസ്തി നിലവാരം മെച്ചപ്പെടുത്താനും ബാങ്കിന് കഴിഞ്ഞു. നിഷ്‌ക്രിയ ആസ്തികള്‍ 0.44 ശതമാനം മാത്രം. മൂലധന പര്യാപ്തതാനുപാതത്തിലും ബാങ്ക് മികച്ച നിലയിലാണ്. ബേസല്‍ 3ന് കീഴില്‍ മൊത്തം മൂലധന പര്യാപ്തതാനുപാതം 15.9 ശതമാനവും ടയര്‍ 1 മൂലധന പര്യാപ്തതാനുപാതം 12.07 ശതമാനവുമാണ്.

ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം മാര്‍ച്ച് 31ന് അവസാനിച്ച പാദനത്തില്‍ 21 ശതമാനം വര്‍ധിച്ച് 6487 കോടി രൂപയായി. വര്‍ഷാന്ത്യത്തിലെ കണക്ക് പ്രകാരം 17 ശതമാനം വളര്‍ച്ചയോടെ 22,589 കോടി രൂപ. പ്രവര്‍ത്തനലാ‘ം യഥാക്രമം 24 ശതമാനം വളര്‍ച്ചയോടെ 4013 കോടി രൂപയും 17 ശതമാനം വളര്‍ച്ചയോടെ 13385 കോടി രൂപയും രേഖപ്പെടുത്തി. പലിശ വരുമാനം പാദത്തില്‍ 20 ശതമാനം ഉയര്‍ന്ന് 3799 കോടി രൂപയായി. വര്‍ഷാന്ത്യത്തില്‍ 19 ശതമാനം വളര്‍ച്ചയോടെ 14224 കോടി രൂപ.

ബാലന്‍സ് ഷീറ്റില്‍ 21 ശതമാനം വളര്‍ച്ചയാണ് വര്‍ഷാന്ത്യത്തില്‍ രേഖപ്പെടുത്തിയത് – 4,61,932 കോടി രൂപ. വായ്‌പകള്‍ 28 ശതമാനം വര്‍ധിച്ച് 2,81,083 കോടി രൂപയിലെത്തി. കോര്‍പ്പറേറ്റ് വായ്‌പകളിലും സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരം‘ങ്ങള്‍ക്കുള്ള വായ്‌പകളിലും വര്‍ധനയുണ്ട്. മുന്‍ഗണനാ വായ്‌പകളില്‍ ലക്ഷ്യം കൈവരിക്കാന്‍ ബാങ്കിന് കഴിഞ്ഞു.

ഓഹരിയൊന്നിന് 4.60 രൂപ നിരക്കില്‍ ഡിവിഡന്റും ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. മുന്‍ വര്‍ഷം ഇത് നാലു രൂപയായിരുന്നു.കഴിഞ്ഞ വര്‍ഷം 187 ശാഖകള്‍ ബാങ്കിന്റെ ശൃംഖലയിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 2589 ആ‘്യന്തര ശാഖകളും എക്സ്റ്റന്‍ഷന്‍ കൗïറുകളുമാണുള്ളത്. 1714 കേന്ദ്രങ്ങളിലായി 12,335 എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.