Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1,000 കോടി കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 08:24 pm IST
inBusiness

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1005.75 കോടിരൂപയിലെത്തി. 2015 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ ഓഡിറ്റ്‌ചെയ്ത സാമ്പത്തികഫലത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപത്തിലും വായ്‌പകളിലും ബാങ്കിംഗ്‌മേഖലയുടെ പൊതുവളര്‍ച്ചയേക്കാള്‍ 40 ശതമാനം അധികമാണ ്‌ഫെഡറല്‍ ബാങ്കിന്റെ വളര്‍ച്ചയെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് അറ്റാദായം 1000 കോടികടക്കുന്നത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 838.89 കോടിയായിരുന്നത് ഇത്തവണ 1005.75 കോടിരൂപയായി. പ്രവര്‍ത്തന ലാഭം 1480.39 കോടിയില്‍ നിന്ന് 1627.79 കോടിരൂപയിലെത്തി. 9.96 ശതമാനമാണ് വളര്‍ച്ച. മറ്റുവരുമാനങ്ങള്‍ 693.85 കോടിയില്‍ നിന്ന് 26.58 ശതമാനം വളര്‍ന്ന് 878.31 കോടിയിലുമെത്തി. പലിശയിനത്തിലുള്ള വരുമാനത്തില്‍ 6.81 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2228.61 കോടിയില്‍ നിന്ന് ഇത് 2380.41 കോടിരൂപയായി വര്‍ധിച്ചു.

സാമ്പത്തികവര്‍ഷാവസാനത്തില്‍ ബാങ്കിന്റെ ആകെ ബിസിനസ് 18.36 ശതമാനം വര്‍ധിച്ച് 122109.98 കോടിരൂപയിലെത്തി. നിക്ഷേപത്തിന്റെകാര്യത്തിലുംവ്യക്തമായവളര്‍ച്ച കൈവരിക്കാന്‍ ബാങ്കിനു സാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 18.57 ശതമാനം വര്‍ധിച്ച് 70824.99 കോടിരൂപയിലാണ് നിക്ഷേപം എത്തിനില്‍ക്കുന്നത്. പ്രവാസികളുടെ നിക്ഷേപത്തിലും വന്‍ വര്‍ധനവുണ്ട്. 18973.56 കോടിയില്‍ നിന്ന് 24230.90 കോടിയായതോടെ ഇതില്‍ 27.71 ശതമാനം വളര്‍ച്ചയുണ്ടായി.

ബാങ്കിംഗ് മേഖലയിലെ വായ്‌പാവളര്‍ച്ച 12.64 ശതമാനമാണെങ്കില്‍ഫെഡറല്‍ ബാങ്കിന്റേത് 18.07 ശതമാനമാണ്. 51284.99 കോടിയാണ് ബാങ്കിന്റെഅറ്റവായ്‌പ. റീട്ടെയ്ല്‍വായ്‌പകള്‍ 14.24 ശതമാനം വളര്‍ന്ന് 16134.58 കോടിയിലും എസ്എംഇവായ്‌പ 17.21 ശതമാനം വളര്‍ന്ന് 12917.84 കോടിയിലുംകാര്‍ഷികവായ്‌പകള്‍ 22.83 ശതമാനം വളര്‍ന്ന് 6311.86 കോടിയിലുംഎത്തിച്ചേര്‍ന്നു.

പ്രയോറിറ്റിസെക്ടറുകളില്‍ 29.3 ശതമാനം വളര്‍ച്ച നേടി 20870.27 കോടിയിലാണ് ബാങ്ക്എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷംഇത് 16141.47 കോടിരൂപയായിരുന്നു.

മൊത്തംകിട്ടാക്കടത്തില്‍ 2.73 ശതമാനത്തിന്റെകുറവുവരുത്താനും ഈ വര്‍ഷം സാധിച്ചിട്ടുണ്ട്. 1087.41 കോടിയില്‍ നിന്ന് 1057.73 കോടിയായാണ്ഇത്കുറഞ്ഞത്. അറ്റകിട്ടാക്കടം 373.27 കോടിയാണ്. ഓഹരികളി•േലുള്ളവരുമാനവും ബുക്ക്‌വാല്യുവും 11.75ഉം 90.33ഉം ആയിഉയര്‍ന്നിട്ടുണ്ട്. ആര്‍ഒഇ, ആര്‍ഒഎ എന്നിവയഥാക്രമം 13..7 ശതമാനവും 1.32 ശതമാനവുമായിവളര്‍ച്ച കൈവരിച്ചു.

ഈ മാര്‍ച്ചില്‍അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 110 ശതമാനം ഡിവിഡന്റാണ്ഡയറക്ടര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത വാര്‍ഷിക പൊതുയോഗത്തിന്റെകൂടി തീരുമാനപ്രകാരമായിരിക്കും ഇതിന് അന്തിമഅംഗീകാരം നല്‍കുക.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ 73 ശാഖകള്‍കൂടിതുറന്നതോടെ ബാങ്കിന്റെശാഖകളുടെഎണ്ണം 1247 ആയിവര്‍ധിച്ചു. 126 പുതിയ എടിഎമ്മുകളും കഴിഞ്ഞ വര്‍ഷംതുറന്നിട്ടുണ്ട്. ഇതോടെ എടിഎമ്മുകളുടെ എണ്ണം 1485 ആയി.

ഫെഡറല്‍ ബാങ്ക്എംഡിയുംസിഇഒയുമായശ്യാം ശ്രീനിവാസന്‍, ജനറല്‍മാനേജര്‍ കെ.ഐ.വര്‍ഗീസ്, എക്‌സിക്യൂട്ടീവ്ഡയറക്ടര്‍എബ്രഹാംചാക്കോ, സിഎഫ്ഒ സമ്പത്ത് ഡി. എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.