Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിജെപി രാഷ്‌ട്രീയ പ്രചരണ യാത്രക്ക് ആവേശകരമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 11:41 pm IST
inErnakulam

കോതമംഗലം: വെറുക്കപ്പെട്ട സര്‍ക്കാരാണ് കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനുമെതിരെ വികസനമുദ്രാവാക്യവുമായി ബിജെപി ജില്ല പ്രസിഡന്റുമാര്‍ നടത്തുന്ന രാഷ്‌ട്രീയ പ്രചരണജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും ജനങ്ങള്‍ വെറുത്ത ഭരണം കേരളത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. ഭരണ കാര്യങ്ങളില്‍ കേരള സര്‍ക്കാര്‍ ഒരടിപോലും മുന്നോട്ട് പോകുന്നില്ല. അഴിമതിമാത്രമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. കേരളത്തില്‍ പ്രധാന പ്രതിപക്ഷമായ സിപിഎം ഭരണപക്ഷവുമായി ഒത്തുതീര്‍പ്പ് രാഷ്‌ട്രീയവുമായി മുന്നോട്ട്‌പോവുകയാണ്. ടൈറ്റാനിയം അഴിമതി ചക്കിട്ടപാറയില്‍ ഖനനം നടത്താന്‍ അനുമതി നല്‍കിയത് ഇതിനുദാഹരണമാണ്.

ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കേരളത്തിന്റെ ശാപമായി മാറിയിരിക്കുന്നു. കേരളത്തില്‍ സരിത കാബിനറ്റാണ് ഭരണം നടത്തുന്നത്. കേരള മുഖ്യമന്ത്രി എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുകയാണ്.

കേരളത്തിലെ പ്രധാന പ്രതിപക്ഷമായ സിപിഎം കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമം നടത്തിയകാര്യം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരള ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ അവസാനത്തെ ഉദാഹരണമാണ് എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം. എസ്എസ്എല്‍സിക്ക് ഇത്തവണ പരമാവധി വിജയം നേടികൊടുത്ത് പ്ലസ്ടുവിന് കൂടുതല്‍ കോഴ്‌സ് അനുവദിച്ച് ലക്ഷങ്ങള്‍ കോഴവാങ്ങി അഴിമതി നടത്താനാണ്. ആറന്‍മുളയില്‍ വിമാനത്താവളം നടക്കാന്‍ പോകുന്നില്ല.

57ദിവസം അജ്ഞാതവാസത്തിലായിരുന്ന രാഹുല്‍ഗാന്ധി തിരച്ചുവന്ന് ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ ചൊല്ലി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ നിരവധി സേവന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഈ കുപ്രചരണം വിലപോകില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നു.

നിരവധി സേവന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍  മുന്നോട്ട് പോകുമ്പോള്‍ അനുദിനം അഴിമതി കഥകളുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ഈ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ യാത്ര. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള ജനത ബിജെപിക്ക് അനുകൂലമായി,  അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനും എതിരായി വിധി എഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.വേലായുധന്‍, ജില്ല ജനറല്‍ സെക്രട്ടറിമാരായ എം.എന്‍.മധു, എന്‍.പി.ശങ്കരന്‍കുട്ടി, ദേശീയസമിതിയംഗം നെടുമ്പാശ്ശേരി രവി, മധ്യമേഖല സെക്രട്ടറി എം.എന്‍.ഗംഗാധരന്‍, സംസ്ഥാനകമ്മറ്റിയംഗങ്ങളായ കെ.ആര്‍.രാജഗോപാല്‍, പി.പി.സജീവ്, അഡ്വ.പി.കൃഷ്ണദാസ്,

ജില്ലാ വൈസ്പ്രസിഡന്റുമാരായ കെ.പി.രാജന്‍, എം.രവി, സരളപൗലോസ്, ജില്ല സെക്രട്ടറിമാരായ ബ്രഹ്മരാജ്, സഹജ ഹരിദാസ്, അജിത്കുമാര്‍, ട്രഷറര്‍ ഷമ്മി, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണുക സുരേഷ്, ജില്ല കമ്മറ്റിയംഗം പി.കെ.ബാബു, കര്‍ഷകമോര്‍ച്ച ജില്ല വൈസ്പ്രസിഡന്റ് കെ.ആര്‍.രഞ്ജിത്, മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ് ചന്ദ്രിക രാജന്‍, ജില്ല സെക്രട്ടറി പ്രിയസന്തോഷ്, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍.വിജയന്‍, മണ്ഡലം നേതാക്കളായ അനില്‍ ആനന്ദ്, ടി.എസ്.സുനീഷ്, എം.വി.സജീവ്, മനോജ് ഇഞ്ചൂര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.