Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എം.വി. ദേവന്‍ അനുസ്മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 11:39 pm IST
inErnakulam

കൊച്ചി: എം.വി. ദേവന്റെ ഒന്നാം ചരമ വാര്‍ഷികം കേരള ലളിതകലാ അക്കാദമി വിപുലമായ പരിപാടികളോടെ ആചരിക്കും. അനുസ്മരണത്തിന്റെ ഭാഗമായി ദേശീയ ചിത്രപ്രദര്‍ശനം, സെമിനാര്‍, പുസ്തക പ്രകാശനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്ററിലാണ് ‘എം.വി.ദേവന്‍ ഓര്‍മ്മ’ എന്ന പേരില്‍ അനുസ്മരണം നടക്കുന്നത്. ലളിത് കല അക്കാദമിയും (നാഷണല്‍ അക്കാദമി ഓഫ് ആര്‍ട്ട്, ന്യൂദല്‍ഹി),  കൊച്ചി ഓര്‍ത്തിക് ക്രിയേറ്റവ് സെന്ററുമായി സഹകരിച്ച് 29 മുതല്‍ മെയ് 6 വരെയാണ് അനുസ്മരണം.

ഏപ്രില്‍ 29 വൈകീട്ട് 6ന് ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദേശീയ ചിത്ര-ശില്പ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം  കൊച്ചി നഗരസഭ മേയര്‍ ടോണി ചമ്മണി നിര്‍വ്വഹിക്കും.  ന്യൂദല്‍ഹി ലളിത് കല അക്കാദമി അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ.മിത്തല്‍ അദ്ധ്യക്ഷത

വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്മാരായ നമ്പൂതിരി, അക്കിത്തം നാരായണന്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, സെക്രട്ടറി വൈക്കം എം.കെ. ഷിബു, ന്യൂഡല്‍ഹി ലളിതകലാ അക്കാദമി സെക്രട്ടറി എം.രാമചന്ദ്രന്‍, ഓര്‍ത്തിക് ക്രിയേറ്റീവ് സെന്റര്‍ ഡയറക്ടര്‍ ടി. കലാധരന്‍ എന്നിവര്‍ പങ്കെടുക്കും.

ഏപ്രില്‍ 30 വൈകീട്ട് 5.30ന് സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ കെ.എല്‍. മോഹനവര്‍മ്മ, പ്രൊഫ. എം. തോമസ് മാത്യു, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി പി.വി. കൃഷ്ണന്‍നായര്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

മെയ് 1 മുതല്‍ 5 വരെ വൈകീട്ട് 5.45ന് എറണാകുളം ലോട്ടസ് ക്ലബ്ബിന് എതിര്‍വശത്തുള്ള അരീന ഹാളില്‍ വെച്ച് എം.വി. ദേവനെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും.

മെയ് 1ന് നെഹ്‌റു ഫെല്ലോ കലാചരിത്രകാരന്‍ പ്രൊഫ. ആര്‍. നന്ദകുമാര്‍ ‘എം.വി. ദേവന്‍ – രേഖാ ചിത്രകാരന്‍’, മെയ് 2ന് പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എന്‍.ഷാജി ‘എം.വി.ദേവന്‍- സംഘാടകന്‍’,  മെയ് 3ന് കലാവിമര്‍ശകനായ വിജയകുമാര്‍ മേനോന്‍ ‘എം.വി. ദേവന്‍ – വിമര്‍ശകന്‍’, മെയ് 4ന് കലാവിമര്‍ശകനായ ബിപിന്‍ ബാലചന്ദ്രന്‍ ‘എം.വി. ദേവന്‍ -ചിത്രകാരന്‍’, പ്രശസ്ത വാസ്തു ശില്പി ജേക്കബ് ചെറിയാന്‍ ‘എം.വി. ദേവന്‍ – വാസ്തുശില്പി’ എന്നീ പ്രഭാഷണങ്ങള്‍ നടക്കും. അനുസ്മരണത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി എം.വി. ദേവനെക്കുറിച്ച് തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.