Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശിവരാത്രി മണപ്പുറത്ത് കഞ്ചാവ്- വ്യാജമദ്യ മാഫിയ അഴിഞ്ഞാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 11:33 pm IST
in Ernakulam

ആലുവ: ആലുവ ശിവരാത്രി മണപ്പുറത്ത് കഞ്ചാവ്-വ്യാജ മദ്യമാഫിയ അഴിഞ്ഞാടുന്നു. വ്യാജമദ്യം കഴിച്ച് ഇന്നലെ രാവിലെ ശിവക്ഷേത്രത്തിനുമുന്നിലെത്തി ബഹളമുണ്ടാക്കിയ സ്ത്രീയെ വനിതാ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാവിലെ 6 മണിക്കാണ് സംഭവം. മണപ്പുറത്തെ കുട്ടിവന പരിസരത്ത് സന്ധ്യമയങ്ങിയാല്‍ മദ്യവും കഞ്ചാവും സുലഭമാണ്.

നഗരത്തില്‍ കുപ്പിയും മറ്റും പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്‌നാട്ടുകാരിയായ 54 കാരിയാണ് മദ്യപിച്ച് ക്ഷേത്രത്തിനുമുന്നിലെത്തി ബഹളമുണ്ടാക്കിയത്. രാവിലെ ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനുളളിലേക്ക് കടക്കുവാന്‍ കഴിയാത്ത വിധത്തില്‍ ഇവര്‍ വസ്ത്രമുരിഞ്ഞ് ക്ഷേത്ര കവാടത്തില്‍ കിടക്കുകയും ചെയ്തു. ദേവസ്വം അധികൃതര്‍ ആലുവ പോലീസില്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഒരു മണിക്കൂറിനു ശേഷമാണ് ഇവരെ പോലീസ് നീക്കിയത്. ഇതിനിടെ നാട്ടുകാര്‍ രംഗത്തുവന്നതോടെ ഈ സ്ത്രീ പുഴയിലേക്ക് കുളിക്കാനിറങ്ങിയതും ആശങ്കയുണ്ടാക്കി.

ശിവക്ഷേത്ര പരിസരത്ത് ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുളള നിരവധി പേര്‍ രാത്രി തങ്ങുന്നുണ്ട്. ദേവസ്വം ആരംഭിച്ച സൗജന്യ അന്നദാനവും ഇവര്‍ക്ക് ലഭിക്കുന്നു. പോലീസില്‍ പരാതി നല്‍കിയാലും നിരന്തരമായ പരിശോധനകള്‍ കഞ്ചാവ്-മദ്യമാഫിയകള്‍ക്കെതിരെ നടത്തുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.

അടുത്തിടെ ഓട്ടോറിക്ഷയിലെത്തി കഞ്ചാവ് വില്‍പ്പന നടത്തിയ ഒരാളെ നാട്ടുകാര്‍ പിടികൂടി കൈതല്ലി ഒടിച്ച സംഭവം വരെ ഇവിടെയുണ്ടായതാണ്. നാട്ടുകാരായ ചില വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കഞ്ചാവ് നല്‍കി സൗഹൃദമുണ്ടാക്കിയ ശേഷം പിന്നീട് ഇവരെ ഇതിന് അടിമകളാക്കി കഞ്ചാവ് വില്‍പ്പന കൊഴുപ്പിക്കുകയാണ് ചെയ്യുന്നത്.

ശിവക്ഷേത്ര പരിസരത്ത് മദ്യപിച്ച് അഴിഞ്ഞാടുന്നവരെ കോടതിയിലെത്തിച്ചാലും ജാമ്യത്തിലിറങ്ങുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് പോലീസ് പലപ്പോഴും ഇവരെ അറസ്റ്റ് ചെയ്യുവാന്‍ മടിക്കുന്നത്.എന്നാല്‍ ആവര്‍ത്തിച്ച് പൊതുശല്യമുണ്ടാക്കുന്നുവെന്ന് കോടതിയെ ബോധ്യപ്പെടുത്തിയാല്‍ റിമാന്റ് ചെയ്യുന്നതിനുള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ക്കുവാന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആലുവ മണപ്പുറത്ത് അമ്പത് രൂപ നിരക്കിലാണ് ചെറിയ കുപ്പിയില്‍ വ്യാജമദ്യം വില്‍പ്പന നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

പ്രതിദിനം ആയിരക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ആലുവ മണപ്പുറത്ത് സാമൂഹ്യദ്രോഹികളെ തടയുന്നതിനുവേണ്ടി പോലീസിന്റെ എയ്ഡ്‌പോസ്റ്റ് ഉടനടി സ്ഥാപിക്കണമെന്ന് എന്‍എസ്എസ് തോട്ടയ്‌ക്കാട്ടുകര കരയോഗം പ്രസിഡണ്ട് ശ്രീധര്‍ പൊതുവാള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.