Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേറിട്ട പരിഹാരമാര്‍ഗവുമായി ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 10:33 pm IST
in Ernakulam

കൊച്ചി: നായയെ സ്‌നേഹിക്കാന്‍ നിങ്ങള്‍ക്ക് മനസ്സുണ്ടോ? എങ്കില്‍ കുറഞ്ഞത് അഞ്ച് നായ്‌ക്കളെ വീതം നിങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം. ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായാണ് കളക്ടറുടെ വേറിട്ട ആശയം.

ജില്ലാ വികസന സമിതി യോഗത്തില്‍ ഉയരുന്ന സ്ഥിരം പ്രശ്‌നമാണ് തെരവുനായകളുടെ ആക്രമണം. വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നിരവധി പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തിലാണ് കളക്ടര്‍ തന്റെ ആശയം അവതരിപ്പിച്ചത്.

ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മൃഗസ്‌നേഹിസംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി ബന്ധപ്പെട്ട് പദ്ധതി ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. തെരുവ് നായ്‌ക്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് കൈമാറാനാണ് പദ്ധതി. നായകളെ ഇത്തരത്തില്‍ പരിചരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭ്യമാക്കും. എംപി ഫണ്ട് ഉപയോഗിച്ച് മൃഗങ്ങള്‍ക്കായി തയാറാക്കുന്ന ആംബുലന്‍സിന്റെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും.

നിലം, തണ്ണീര്‍ത്തട ഭൂമികള്‍ വ്യാപകമായി നികത്തപ്പെടുമ്പോഴും ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാര്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന് കളക്ടര്‍ കുറ്റപ്പെടുത്തി. നിലം നികത്തലുമായി ബന്ധപ്പെട്ട് എത്ര പരാതി കൃഷിവകുപ്പ് ഇതുവരെ കൈമാറിയിട്ടുണ്ടെന്ന് ആരാഞ്ഞ കളക്ടര്‍ അനധികൃത നിലം നികത്തലുകള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെടുത്തിയില്ലെങ്കില്‍ ബന്ധപ്പെട്ട കൃഷി ഓഫീസര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ജില്ലയിലെ സര്‍വ്വേയര്‍മാരുടെ അപര്യാപ്തതമൂലം പദ്ധതികള്‍ വൈകുന്നത് പരിഹരിക്കുന്നതിനായി അംഗീകൃത സ്വകാര്യ സര്‍വ്വേര്‍മാരെ ഉപയോഗിച്ച് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ എംഎല്‍എമാരായ സാജു പോള്‍, ലൂഡി ലൂയിസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വിവിധ മന്ത്രിമാരുടെ പ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമേ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.