Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ ലഭ്യമാക്കണം: അനന്തനാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 10:30 pm IST
in Ernakulam

കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനവും സിഎംഎഫ്ആര്‍ഐയും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രജ്ഞരുമായി മുഖാമുഖം ശില്പശാല സമാപിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 20 മുതല്‍ 24 വരെ എറണാകുളം സിഎംഎഫ്ആര്‍ഐയിലാണ് പരിപാടി സംഘടിപ്പിച്ചത്.

8 മുതല്‍ 12 വരെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 5 ദിവസത്തെ ശില്പശാലയില്‍ ഡോ. എം.ആര്‍. ശാന്താദേവി, ബിനോയ് തോമസ്, ഡോ. എ.ആര്‍.ആര്‍. മേനോന്‍, ഡോ. രമേശ് കുമാര്‍ (എന്‍ഐഒ), ഡോ. മഞ്ജു. ടി (ശ്രീശങ്കര കോളേജ്), ഡോ. ഉണ്ണി (എന്‍പിഒഎല്‍), ഡോ. വി. ശിവാനന്ദന്‍ ആചാരി,

ഡോ. കെ. ഗിരീഷ് കുമാര്‍, ഡോ. നന്ദകുമാര്‍ (കുസാറ്റ്), ഡോ. പോള്‍സണ്‍ (സിഎംഎഫ്ആര്‍ഐ), ഡോ. സുനില്‍ പോള്‍, എന്നിവര്‍ ഓഷ്യന്‍ ടെക്‌നോളജി, റോബോട്ടിക്‌സ്, നാനോസയന്‍സ്, ബയോടെക്‌നോളജി, എന്‍വയേണ്‍മെന്റല്‍ സയന്‍സ്, അപ്ലൈഡ് കെമിസ്ട്രി, ഷിപ്പ് ടെക്‌നോളജി, റിമോട്ട് സെന്‍സിങ്ങ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. കൂടാതെ സിഎംഎഫ്ആര്‍ഐ, എന്‍ഐഒ തുടങ്ങിയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ഗവേഷണ രംഗത്തെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് മനസ്സിലാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു.

ശില്പശാലയുടെ സമാപന സമ്മേളനത്തില്‍ എന്‍പിഒഎല്‍ മുന്‍ ഡയറക്ടര്‍ എസ്. അനന്തനാരായണന്‍ മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളെക്കുറിച്ച് സ്‌കൂള്‍ തലത്തില്‍ മനസ്സിലാക്കുകയും അഭിരുചി തിരിച്ചറിഞ്ഞ് അവരവരുടെ ഇഷ്ട മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ ശാസ്ത്ര മേഖലയ്‌ക്ക് മുതല്‍ക്കൂട്ടാകുമെന്ന് അധ്യക്ഷ പ്രസ്ഥാനത്തില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ജില്ലാ പ്രസിഡന്റ് ഡോ. ഇ.വി. രാധാകൃഷ്ണന്‍ പറഞ്ഞു. സെക്രട്ടറി ബിനോയ് തോമസ്, ഡോ. എം.ആര്‍. ശാന്താദേവി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.