Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേറിട്ട പരിഹാരമാര്‍ഗവുമായി ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 10:29 pm IST
in Ernakulam

കൊച്ചി: നായയെ സ്‌നേഹിക്കാന്‍ നിങ്ങള്‍ക്ക് മനസ്സുണ്ടോ? എങ്കില്‍ കുറഞ്ഞത് അഞ്ച് നായ്‌ക്കളെ വീതം നിങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം. ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായാണ് കളക്ടറുടെ വേറിട്ട ആശയം.

ജില്ലാ വികസന സമിതി യോഗത്തില്‍ ഉയരുന്ന സ്ഥിരം പ്രശ്‌നമാണ് തെരവുനായകളുടെ ആക്രമണം. വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നിരവധി പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തിലാണ് കളക്ടര്‍ തന്റെ ആശയം അവതരിപ്പിച്ചത്.

ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മൃഗസ്‌നേഹിസംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി ബന്ധപ്പെട്ട് പദ്ധതി ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. തെരുവ് നായ്‌ക്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് കൈമാറാനാണ് പദ്ധതി. നായകളെ ഇത്തരത്തില്‍ പരിചരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭ്യമാക്കും.

എംപി ഫണ്ട് ഉപയോഗിച്ച് മൃഗങ്ങള്‍ക്കായി തയാറാക്കുന്ന ആംബുലന്‍സിന്റെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും.നിലം, തണ്ണീര്‍ത്തട ഭൂമികള്‍ വ്യാപകമായി നികത്തപ്പെടുമ്പോഴും ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാര്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന് കളക്ടര്‍ കുറ്റപ്പെടുത്തി. നിലം നികത്തലുമായി ബന്ധപ്പെട്ട് എത്ര പരാതി കൃഷിവകുപ്പ് ഇതുവരെ കൈമാറിയിട്ടുണ്ടെന്ന് ആരാഞ്ഞ കളക്ടര്‍ അനധികൃത നിലം നികത്തലുകള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെടുത്തിയില്ലെങ്കില്‍ ബന്ധപ്പെട്ട കൃഷി ഓഫീസര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ജില്ലയിലെ സര്‍വ്വേയര്‍മാരുടെ അപര്യാപ്തതമൂലം പദ്ധതികള്‍ വൈകുന്നത് പരിഹരിക്കുന്നതിനായി അംഗീകൃത സ്വകാര്യ സര്‍വ്വേര്‍മാരെ ഉപയോഗിച്ച് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ എംഎല്‍എമാരായ സാജു പോള്‍, ലൂഡി ലൂയിസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വിവിധ മന്ത്രിമാരുടെ പ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമേ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.