Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേത്ര ഓഡിറ്റോറിയം ലേലം ചെയ്യാനുള്ള നീക്കം ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 10:27 pm IST
in Ernakulam

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഏലൂര്‍ പാട്ടുപുരയ്‌ക്കല്‍ ദേവീ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയം സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്ത് പാട്ടത്തിന് കൊടുക്കുവാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഏലൂര്‍ മുനിസിപ്പാലിറ്റിയിലുള്ള വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികളും ഉപദേശക സമിതി ഭാരവാഹികളും വിവിധ സാമുദായിക സംഘടന ഭാരവാഹികളും ഭക്തജനങ്ങളും ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് നടത്താനിരുന്ന ലേലം തടഞ്ഞു.

ക്ഷേത്രവസ്തുക്കളും ഓഡിറ്റോറിയങ്ങളും ഊട്ടുപുരകളും ലേലം ചെയ്യാന്‍ സമ്മതിക്കുകയില്ല എന്ന നിലപാടില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ ശക്തമായി ഉറച്ചുനിന്നതിനാല്‍ ലേല നടപടികള്‍ റദ്ദാക്കിയതായി ദേവസ്വം ബോര്‍ഡ് അസി.കമ്മീഷണര്‍ കൃഷ്ണകുമാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ വിവരം ദേവസ്വം ശ്രീകാര്യം ഓമനകുട്ടനെക്കൊണ്ട് എഴുതി, വിവിധ ഹൈന്ദവസംഘടന നേതാക്കളെക്കൊണ്ട് ഒപ്പിടുകയും ചെയ്തു.

ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഏലൂര്‍ മേഖല പ്രസിഡന്റ് ബി.മധുസൂദനന്‍ നായര്‍, ഐക്യവേദി ജില്ല സംഘടനാ സെക്രട്ടറി എ.ബി.ബിജു എന്നിവര്‍ സംസാരിച്ചു.ഹിന്ദുഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി എം.എല്‍.സുരേഷ്, ഏലൂര്‍ മേഖലാ പ്രസിഡന്റ് ബി.മധുസൂദനന്‍ നായര്‍, ഏലൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് കെ.എസ്.സനന്ദനന്‍, ഏലൂര്‍ മുനിസിപ്പല്‍ സംഘടനാ സെക്രട്ടറി ത്രിദീപന്‍, വിശ്വഹിന്ദുപരിഷത് ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍.അരവിന്ദാക്ഷന്‍, മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി ഷിജ ബിജു, മഹിളാ ഐക്യവേദി രക്ഷാധികാരി ജയാ വിജയന്‍, മഹിളാ ഐക്യവേദി ജനറല്‍ സെക്രട്ടറി ശ്യാമ അരവിന്ദാക്ഷന്‍,

നാറാണത്ത് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹി വി.വി.പ്രകാശന്‍, ഏലൂര്‍ സെന്‍ട്രല്‍ എന്‍എസ്എസ് വനിതാ സമാജം പ്രസിഡന്റ് ചന്ദ്രിക രാജന്‍, എന്‍എസ്എസ് പാട്ടുപുരയ്‌ക്കല്‍ ശാഖ പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍, ബജ്‌റംഗദള്‍ ജില്ലാ ജോ: സെക്രട്ടറി വസന്തന്‍ പാട്ടുപുരയ്‌ക്കല്‍, ഉപദേശക സമിതി സെക്രട്ടറി പി.വിജയകുമാര്‍, എസ്എന്‍ഡിപി വടക്കുംഭാഗം ശാഖ പ്രസിഡന്റ് പി.കെ.രാജു, വേളാര്‍ സഭ ജില്ലാ ഖജാന്‍ജി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പുതിയ വാര്‍ത്തകള്‍

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.