Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കെ.എസ്.എഫ്.ഇ യുടെ മെഗാബംപര്‍ സമ്മാന വിതരണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 07:07 pm IST
in Business

തൃശൂര്‍: കെ.എസ്.എഫ്.ഇ യുടെ 2014 ലെ മെഗാബംപര്‍ സമ്മാനങ്ങള്‍ ചെയര്‍മാന്‍ പി.ടി. ജോസ് കോഴിക്കോട്ട് നിര്‍വ്വഹിച്ചു. 2014 ലെ ഭാഗ്യവര്‍ഷ ചിട്ടികളില്‍ സംസ്ഥാന തലത്തില്‍ ഒന്നും മേഖലാ അടിസ്ഥാനത്തില്‍ ഏഴും സമ്മാനങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്.

കെ.എസ്.എഫ്.ഇ മാവൂര്‍ റോഡ് (കോഴിക്കോട്) ബ്രാഞ്ചിലെ ചിട്ടി വരിക്കാരനായ ബേപ്പൂര്‍ സ്വദേശി മൊയ്തീന്‍ കോയക്കും കോഴിക്കോട് മേഖലാതലത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ മുള്ളന്‍കുന്ന് ബ്രാഞ്ചിലെ ചിട്ടിവരിക്കാരനായ കെ.സി. സണ്ണിക്കുമാണ് സമ്മാനത്തുകയായ യഥാക്രമം 10ലക്ഷം രൂപയും, 5 ലക്ഷം രൂപയും വിതരണം ചെയ്തത്. ഇടപാടുകാരുടെ നിര്‍ലോഭമായ സഹകരണവും, ജീവനക്കാരുടെ സമര്‍പ്പണ മനോഭാവവുമാണ് കെ.എസ്.എഫ്.ഇയെ ഉന്നതങ്ങളിലെത്തിച്ചതെന്ന് സമ്മാനവിതരണം നിര്‍വ്വഹിച്ചുകൊണ്ട് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് വാര്‍ഷിക വിറ്റുവരവ് 25,000 കോടി രൂപയിലെത്തിച്ചത്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 50,000 കോടി വാര്‍ഷികവിറ്റുവരവാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെ.എസ്.എഫ്.ഇ യെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡയറക്ടര്‍ബോര്‍ഡ് മെംബര്‍ ശങ്കരന്‍മാസ്റ്റര്‍ പറഞ്ഞു.

വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി സി.കെ. വിജയന്‍, വി. പി. മൊയ്തീന്‍ കോയ, കെ.സി. സണ്ണി എന്നിവര്‍ സംസാരിച്ചു. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വി.പി. സുബ്രമണ്യന്‍ സ്വാഗതവും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ. നാരായണന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.