Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജോലികഴിഞ്ഞ് വീട്ടിലേയ്‌ക്ക് മടങ്ങിയ യുവാവിനെ കൗണ്‍സിലറും ഗുണ്ടാസംഘവും മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 11:37 pm IST
inErnakulam

മൂവാറ്റുപുഴ: പുതിയ വീടി ന്റെ ഇലക്ട്രിക്‌ജോലികള്‍ പുര്‍ത്തിയാക്കി വീട്ടിലേയ്‌ക്ക് മടങ്ങുന്നവഴി തടഞ്ഞുനിര്‍ത്തി യുവാവിനെ സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം പണംകവര്‍ന്നതായി പരാതി. മര്‍ദ്ദനമേറ്റയുവാവ് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.

വാളകം പഞ്ചായത്തിലെ മേ ക്കടമ്പ് കുന്നിക്കാപ്പടിയില്‍ ഈ ട്ടിക്കല്‍ ഇ.വി.പ്രസാദിനാണ് മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 11.15-ഓടെയാണ് മര്‍ദ്ദനത്തിന് ഇടയാക്കിയ സംഭവം. ഈസ്റ്റ് വാഴപ്പിള്ളിയിലെ തോട്ടുങ്കല്‍ ജിജിയുടെ വീടിന്റെ വയറിംഗ് ജോലിപൂര്‍ത്തിയാക്കി തറവാടുവീടായ മേക്കടമ്പിലെ വീട്ടിലേയ്‌ക്ക് ടൗണ്‍കറങ്ങാതെ എളുപ്പവഴിയിലൂടെ ബൈക്കില്‍ പോകുമ്പോള്‍ കുര്യന്‍മല സംഗമംറോഡില്‍ കൗണ്‍സിലര്‍ തടഞ്ഞുനിര്‍ത്തിയത്.

ഈസമയം യൂവാവിന് വീ ട്ടില്‍നിന്ന് ഫോണ്‍വരുകയും സംഭാഷണത്തിനിടയില്‍ കൗ ണ്‍സിലര്‍ ആക്രോശിച്ചും ചോ ദ്യംചെയ്തും ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈയിടുകയും ഐഡികാര്‍ഡും ലൈസന്‍സും പതിനായിരത്തോളംരൂപയും തട്ടിയെടുക്കുകയും ചെയ്തു. വിവരം തിരക്കിയതോടെ കള്ളനാണെന്നുപറ ഞ്ഞ് യുവാവിന്റെ മുഖത്ത് ശക്തമായി അടിച്ചെന്നും പറയുന്നു. വാഴപ്പിള്ളിയില്‍നിന്നും വയറിംഗ് ജോലികഴിഞ്ഞ് വരുന്നതാണെന്നും എളുപ്പത്തില്‍ എത്തുന്നതിന് ഇതിലെ പോയതാണെ ന്നും സംശയുണ്ടെങ്കില്‍ കെട്ടിടയുടമയേയും പോലീസിനെയും വിളിച്ചുകൊള്ളാന്‍ ഇതിനായി മൊബൈല്‍ നമ്പറും നല്‍കി.

ഇതൊന്നും ചെവികൊള്ളാതെ കൗണ്‍സിലറുടെ ഗുണ്ടാസംഘത്തില്‍പ്പെട്ട അഞ്ചോളംപേരേ വിളിച്ചുവരുത്തി വടിപോലുള്ള ആയുധങ്ങളുപയോഗിച്ച് സം ഘം കൈക്കും പുറത്തിനും മര്‍ ദ്ദിച്ചുവെന്നും ഉറക്കെകരഞ്ഞതോടെ സമീപവാസികളായ സ് ത്രീകളുള്‍പ്പെടെയുള്ളവരെത്തി ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ടിട്ടുപോലും നിര്‍ത്താതെ തുടര്‍ന്നതോടെ പോലീസിനെ വിളിച്ചുവരുത്തി യുവാവിനെ ര ക്ഷപ്പെടുത്തി സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുപോകുകയാണ് ചെയ്തത്.

ഇതിന്‌ശേഷം പോലീസ് താ ലൂക്ക് ആശുപത്രിയില്‍ കൊ ണ്ടുപോയി ചികിത്സതേടി തിരി ച്ച് സ്റ്റേഷനിലെത്തിച്ച് കെട്ടിടഉടമയെ വിളിച്ചുവരുത്തി യുവാവിന്റെ വിശ്വാസം ഉറപ്പിച്ചശേഷം വിടുകയാണ് ചെയ്തത്. തീര്‍ ത്തും അവശനായതിനെതുടര്‍ന്ന് രാത്രിയില്‍തന്നെ സെന്റ്‌ജോര്‍ ജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു. തന്നെമര്‍ദ്ദിച്ചത് നഗരസഭയിലെ കൗണ്‍സിലറായ ദിലീപാണെന്നും കൂട്ടാളികളെ കണ്ടാല്‍ അറിയുമെന്നും പോലീസിനെ ധരിപ്പിച്ചിട്ടുണ്ട്. പോലീസ് കേസെടുക്കാതെ സ മയം നീട്ടികൊണ്ടുപോയി. സി പിഎം കൗണ്‍സിലര്‍ക്ക് ഒത്താശചെയ്ത് കേസ് ഒഴിവാക്കി ഒ ത്തുതീര്‍പ്പിനുള്ള നീക്കവും ഇതിനിടയില്‍ നടന്നുവരുന്നുണ്ട്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.