Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇത് എന്തൊരു ഫലപ്രഖ്യാപനം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2015, 09:53 pm IST
inVicharam

ഇപ്രാവശ്യം എസ്എസ്എല്‍സിക്ക് തോറ്റത് വെറും രണ്ട് ശതമാനം മാത്രം; കുട്ടികള്‍ക്കും എല്ലാം ജയിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്കും സന്തോഷം.സേ പരീക്ഷകൂടി കഴിയുമ്പോള്‍ തോറ്റ രണ്ട് ശതമാനം കുട്ടികളും പാസാകുമെന്ന് ഉറപ്പാണ്.പിന്നെന്തിനാണീ പരീക്ഷകളുടെയെല്ലാം ആവശ്യം? ഓള്‍ പ്രൊമോഷന്‍ നല്‍കി എല്ലാ കുട്ടികളെയും പ്ലസ് വണ്ണിലേക്ക് പ്രവേശനം നല്‍കിക്കൂടെ? സര്‍ക്കാരിന് ലക്ഷക്കണക്കിന് പണവും ലാഭിക്കാം.

കുട്ടികളുടെ ഭാവിയാണ് സര്‍ക്കാര്‍ നശിപ്പിക്കുന്നത്. നാട്ടില്‍ ജോലികിട്ടാതെ അന്യനാടുകളില്‍ പോകേണ്ടിവന്നാല്‍ ഇവര്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാനും എഴുതാനും പ്രയാസം നേരിടും. അന്യനാടുകളില്‍നിന്നും കേരളത്തില്‍ വന്ന് ജീവിക്കുന്ന ഭൂരിഭാഗവും യുവാക്കളും കല്‍പ്പണിയും ഹോട്ടല്‍ ജോലിയും ചെയ്താണ് ജീവിക്കുന്നത്. കാരണം അവര്‍ക്ക് വലിയ വിദ്യാഭ്യാസയോഗ്യതകള്‍ ഒന്നുംതന്നെയില്ല. അതുപോലെ പുറമെപോയാല്‍ കേരളത്തിലെ എസ്എസ്എല്‍സിക്കാര്‍ക്കും ഇത്തരത്തിലുള്ള ജോലികള്‍ ചെയ്യേണ്ടതായിവരും.

വിജയശതമാനം ഉയര്‍ത്താന്‍ വാരിക്കോരിയാണ് മാര്‍ക്ക് നല്‍കിയതെന്നാണ് പറയുന്നത്. കൂടാതെ അനധ്യാപകരെക്കൊണ്ട് മൂല്യനിര്‍ണയവും നടത്തിയെന്ന വിമര്‍ശനവുമുണ്ട്. നന്നായി പഠിച്ച് നല്ല മാര്‍ക്ക് വാങ്ങിച്ച കുട്ടികള്‍ക്കും ഈ അപവാദം സഹിക്കേണ്ടതായിവരും. ‘സര്‍ക്കാര്‍ വാരിക്കോരി മാര്‍ക്ക് നല്‍കിയിട്ടല്ലെടാ നീ ജയിച്ചത്’ എന്ന് സ്വന്തം മാതാപിതാക്കള്‍പോലും ചോദിച്ചെന്നുവരും. ഇത്തരത്തില്‍ എല്ലാ കുട്ടികളെയും സര്‍ക്കാര്‍ നോവിക്കരുത്. ഭാവിയിലവര്‍ ഒന്നിനും കൊള്ളരുതാത്തവരായിത്തീരും.

എന്‍.യു. പൈ, കൊച്ചി

പാക്കിസ്ഥാന്റെ നിഷ്പക്ഷത!

യെമനില്‍ ഹൂതി ഭീകരര്‍ക്കെതിരെ സൗദി സഖ്യനേ നടത്തുന്ന സൈനികനീക്കത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കില്ലെന്ന വാര്‍ത്ത തെല്ലും അത്ഭുതപ്പെടുത്തിയില്ല. ഇക്കാര്യത്തെച്ചൊല്ലി ഒരു തീരുമാനത്തിലെത്താന്‍ പാക് പാര്‍ലമെന്റില്‍ അഞ്ച് ദിവസമായെന്ത് ചര്‍ച്ചയാവും നടത്തിയിരിക്കുക?

പാക്കിസ്ഥാനെ ഒരുമിപ്പിക്കുന്നത് ഇന്ത്യാവിരോധമാണ്. ഇന്ത്യക്കെതിരായി ദശാബ്ദങ്ങളായി പാക്കിസ്ഥാന്‍ തുടരുന്ന ഭീകരപോരാട്ടത്തില്‍ അവിടെയുണ്ടായിരുന്നതും ഇപ്പോഴുള്ളതുമായ സകലഭരണകൂടത്തിനും ഒരേ നയമാണുള്ളത്.സത്യത്തില്‍ ലോകത്ത് ഇന്ന് കാണുന്ന മുസ്ലിം ഭീകരവാദത്തിന്റെ ഈറ്റില്ലംതന്നെ പാക്കിസ്ഥാനാണ്. ആ രാഷ്‌ട്രം പിറന്നത് തന്നെ ഭീകരവാദത്തിലൂടെയാണ്. പിന്നെയെങ്ങനെയാണവര്‍ക്ക് ഭീകരവാദവിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയുക?

സൗദി സഖ്യസേന നടത്തുന്ന പോരാട്ടത്തില്‍ നിഷ്പക്ഷതയവകാശപ്പെടുന്ന പാക്കിസ്ഥാന്‍ ഏത് പക്ഷത്താവുമെന്ന കാര്യത്തില്‍ ലോകത്തിനൊരു തര്‍ക്കവുമില്ല.

അഡ്വ. ജയഭാനു. പി, കൊമ്മേരി

കൊടുത്താല്‍ കൊല്ലത്തും കിട്ടും

വിമാനാപകടത്തില്‍നിന്നും രക്ഷപ്പെട്ട നേതാജിയുടെ ശേഷിച്ച ജീവിതം കഴിച്ചുകൂട്ടിയ രാജ്യത്തെക്കുറിച്ചും അവിടെവെച്ച് ആരുടെ പ്രേരണയാലാണ്, അവര്‍ അദ്ദേഹത്തെ വകവരുത്തിയതെന്നു വ്യക്തമാക്കുന്ന രേഖകളും കാട്ടിയായിരിക്കണം നെഹ്‌റുവിനെ അന്നത്തെ ഐബി തലവന്‍ ബി.എന്‍. മുള്ളിക്ക് ബ്ലാക്‌മെയില്‍ ചെയ്തിട്ടുള്ളത്! നെഹ്‌റുവിന്റെയും ഇന്ദിരയുടെയും കാലത്ത് ഇന്ത്യക്ക് റഷ്യയോടൊരു വിധേയത്വമുണ്ടാവാന്‍ കാരണമെന്ത്? നെഹ്‌റുവിനെ എത്ര നല്ലപിള്ള ചമയ്‌ക്കാന്‍ ആരെല്ലാം ശ്രമിച്ചാലും ആ കുടുംബത്തിനുമേല്‍ വന്നുഭവിച്ച, ദുര്‍വിധികൂടി കണ്ട് വിലയിരുത്തുന്നവര്‍ക്ക്, അതൊന്നും അത്ര പെട്ടെന്ന് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല! ”കൊടുത്താല്‍ കൊല്ലത്തും കിട്ടും” എന്നു കേട്ടിട്ടില്ലേ?

എസ്. രഘു, ആലുവ

ചക്കയെക്കുറിച്ച്

ജന്മഭൂമിയിലെ ചക്കയെപ്പറ്റിയുള്ള ലേഖനം (17-4-15) വായിച്ചു. പല പുതിയ അറിവുകളും കിട്ടി.

ഒരു ഫലംമുഴുവന്‍ ഒരാള്‍ക്ക് തിന്നാന്‍ കഴിയാത്ത ഒരേയൊരു ഫലം ചക്കയല്ലേ? തമിഴ്‌നാട്ടിലെ ചില പ്ലാവുതോട്ടങ്ങളില്‍ 80 കിലോഗ്രാമുള്ള ചക്ക ലഭിച്ചിട്ടുണ്ട്.

കൃഷിവകുപ്പിന്റെ ഫാംഗൈഡ് പ്രകാരം കേരളത്തില്‍ രണ്ടിനം പ്ലാവ് മാത്രമേയുള്ളൂ. കേരളത്തിലെ പ്ലാവുകളുടെ കണക്ക് കണ്ടു. സംസ്ഥാനത്ത് ഒരു വീട്ടില്‍ ശരാശരി ഒന്നിലധികം (എന്റെ വീട്ടിലും) പ്ലാവുകളുണ്ട്. കേരളത്തില്‍ 80 ലക്ഷത്തിലധികം വീടുകളുണ്ട്. താങ്കളുടെ കള്ളക്കണക്കുപ്രകാരം ഒരു പ്ലാവില്‍ 1250 ചക്കയുണ്ടാകും. അത്തരം ഒരു പ്ലാവ് കാട്ടിത്തരാമോ?

എന്‍. അനില്‍കുമാര്‍, കൊടുമണ്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.