Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേശീയ കുടുംബ ക്ഷേമ പദ്ധതി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 10:53 pm IST
in Ernakulam

കൂത്താട്ടുകുളം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കുടുംബ ക്ഷേമ പദ്ധതി ഫണ്ട് വകമാറ്റി ചെലവഴിച്ച് സംസ്ഥാനസര്‍ക്കാര്‍ ക്രൂരത കാട്ടുന്നതായി ആക്ഷേപം. േകന്ദ്ര സര്‍ക്കാരിന്റെ ദേശീയ കുടുംബ ക്ഷേമ പദ്ധതി പ്രകാരം അപകടമരണം സംഭവിക്കുന്ന കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് നല്‍കിവരുന്ന അടിയന്തര ധനസഹായമാണ് യഥാസമയം നല്‍കാതെ ഉദ്യോഗസ്ഥര്‍ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതുമൂലം കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി മൂവാറ്റുപുഴ താലൂക്കില്‍ മാത്രം രണ്ടായിരത്തിനുമേല്‍ അപേക്ഷകരെ വട്ടം ചുറ്റിക്കുന്നത്.

നിര്‍ധന കുടുംബങ്ങളിലെ ഗൃഹനാഥന്‍ അപകടമരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് നല്‍കിവരുന്ന അടിയന്തര ധനസഹായമാണ് ദേശീയ കുടുംബക്ഷേമ പദ്ധതി. ഗുണഭോക്താക്കള്‍ ഈ ധനസഹായം ലഭ്യമാക്കുന്നതിന് നല്‍കുന്ന അപേക്ഷയോടൊപ്പം അകാല മരണമടഞ്ഞ വ്യക്തിയുടെ ജനനസര്‍ട്ടിഫിക്കറ്റ് മുതല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, വരുമാന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, അവകാശികളാരെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയടക്കം വിവിധങ്ങളായ നിരവധി രേഖകള്‍ വില്ലേജ് ഓഫീസില്‍ ഹാജരാക്കണം.

ഇതിനെത്തുടര്‍ന്ന് ഈ രേഖകള്‍ പരിശോധിക്കുന്നതിനോടൊപ്പം നേരിട്ട് സ്ഥലത്തെത്തി അന്വേഷണം നടത്തി ബന്ധപ്പെട്ട താലൂക്ക് തഹസീല്‍ദാര്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തഹസീല്‍ദാരുടെ വീണ്ടുമൊരു പരിശോധനയ്‌ക്ക് ശേഷം ജില്ലാ കളക്ടര്‍ക്ക് ഈ അപേക്ഷ പരിഗണിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കുകയാണ് പതിവ്. ഇതിനെത്തുടര്‍ന്ന് കളക്ടര്‍ ബന്ധപ്പെട്ട അപേക്ഷയിന്മേല്‍ തുക അനുവദിക്കും.

കേന്ദ്ര സര്‍ക്കാര്‍ ആവഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ള വിവിധങ്ങളായ ജനക്ഷേമ പദ്ധതികള്‍ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി പലതും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി പരക്കെ ആക്ഷേപമുയര്‍ന്നിരിക്കുന്നതിനിടയിലാണ്, ദേശീയ കുടുംബ ക്ഷേമ പദ്ധതിയില്‍ അട്ടിമറിച്ച് നിര്‍ധന കുടുംബങ്ങളോട് ക്രൂരത കാട്ടുന്നതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിവരുന്ന അടിയന്തര ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.