Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംസ്‌കൃത സര്‍വ്വകലാശാലയില്‍ പട്ടികജാതി സംവരണം അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 10:49 pm IST
in Ernakulam

കാലടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ പട്ടികജാതി സംവരണം അട്ടിമറിച്ചതായി പരാതി. നടപടിക്കെതിരെ ബിജെപി പട്ടികജാതി വര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പരാതി നല്‍കി. ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം പാലിക്കാതെ സംവരണ ഒഴിവുകളില്‍ മറ്റു വിഭാഗങ്ങള്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.

1998ല്‍ 185 അദ്ധ്യാപകരെ സ്ഥിരനിയമനം നടത്തിപ്പോള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് 10 പേര്‍ക്കാണ് നിയമനം നല്‍കിയത്. തുടര്‍ന്ന് 12 വര്‍ഷത്തിന്‌ശേഷം 4 പേര്‍ക്ക് കൂടി നിയമനം നല്‍കി. അതേസമയം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ആരുമില്ല. ഇവിടെ ജോലി ചെയ്തിരുന്ന പട്ടികവര്‍ഗ വിഭാഗക്കാരെ ഡിപ്പാര്‍ട്ട്‌മെന്റ് അടച്ചുപൂട്ടി പറഞ്ഞുവിടുകയാണ് ചെയ്തത്.

സര്‍വ്വകലാശാലയിലെ 4 സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെയും 9 ഡീന്‍മാരെയും 23 ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരെയും 9 ക്യാമ്പസ് ഡയറക്ടര്‍മാരെയും നിയമിച്ചതില്‍ ഒരു പട്ടിക ജാതിക്കാരനുമില്ല. ഹിസ്റ്ററി വിഭാഗം ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പദവി പട്ടികജാതി വിഭാഗത്തിനായി മാറ്റിവെച്ചിട്ടുള്ളതാണെങ്കിലും ഇവിടെ നിയമനം നടത്തിയിട്ടില്ല.

അതേസമയം യുജിസി നിശ്ചയിച്ച എംഎ, എംഫില്‍, നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നയാള്‍ 17 വര്‍ഷമായി ഇതേ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി തുടരുന്നു.ഒരുവര്‍ഷത്തെ പിജി സര്‍വ്വീസ് പോലും ഇല്ലാത്തവരാണ് പല ഡിപ്പാര്‍ട്‌മെന്റിലും തലവന്‍മാരായി തുടരുന്നത്. സംസ്‌കൃതത്തിന് 85 സ്ഥിരം അദ്ധ്യാപകരാണ് ഉള്ളത്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍ 4 പേര്‍ മാത്രമാണുള്ളത്. ഇവര്‍ക്ക് സ്ഥാനകയറ്റം നല്‍കാത്തതിനാല്‍ 18 വര്‍ഷമായി അസിസ്റ്റന്‍സ് പ്രൊഫസര്‍മാരായി തുടരുകയാണ്.

സാഹിത്യവിഭാഗ തലവനായ പ്രൊഫസര്‍ക്ക് രണ്ട് വര്‍ഷത്തെ പിജി സര്‍വ്വീസും വേദാന്ത വിഭാഗം തലവനായ പ്രൊഫസര്‍ക്ക് ഒന്നര വര്‍ഷത്തെ പിജി സര്‍വ്വീസും വ്യാകരണവിഭാഗം തലവനായ പ്രൊഫസര്‍ക്ക് ഒന്നര വര്‍ഷത്തെ പിജി സര്‍വ്വീസുമാണുള്ളത്. എന്നാല്‍ ന്യായ വിഭാഗത്തിന് 18 വര്‍ഷം യോഗ്യതയുള്ളയാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയായതിനാല്‍ ആ പദവിയില്‍ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുകയാണ്.

നിലവിലെ പ്രൊഫസര്‍മാരില്‍ ഒരാള്‍പോലും പട്ടികജാതിക്കാരനില്ല. 106 അസോസിയേറ്റ് പ്രൊഫസര്‍മാരില്‍ പട്ടികജാതിക്കാര്‍ 4 പേര്‍ മാത്രം. 68 അസി.പ്രൊഫസര്‍മാരില്‍ പട്ടികജാതിക്കാര്‍ 10 പേര്‍ മാത്രമാണുള്ളത്. സംസ്‌കൃത സര്‍വ്വകലാശാലയില്‍ യുജിസി നിശ്ചയിച്ച യോഗ്യതയില്ലാത്തവരാണ് ഭൂരിഭാഗവും.

സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയ പട്ടിക ജാതി വര്‍ഗ്ഗ വിഭാഗക്കാര്‍ ഉള്ളപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ പട്ടികജാതികാര്‍ക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തിയിട്ടുള്ളത്. 2014 ജൂണ്‍ മാസം മുതല്‍ വൈസ് ചാന്‍സലര്‍ നടത്തിയ നിയമനങ്ങളായ ലൈബ്രറേറിയന്‍, അസോസി. പ്രൊഫ, രജിസ്റ്ററാര്‍, വിസിറ്റിംഗ് പ്രൊഫസര്‍ എന്നീ നിയമനങ്ങളിലും പട്ടികജാതി സംവരണം പാലിച്ചിട്ടില്ല.

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കും സര്‍വ്വകലാശാല ചട്ടങ്ങള്‍ക്കും വിരുദ്ധമായിട്ടാണ് സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങളെന്നും ഇതിനെക്കുറിച്ച സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷാജുമോന്‍ വട്ടേക്കാട് നല്‍കിയ പരാതിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.