Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഓലാ സേവനങ്ങള്‍ കേരളത്തിലേക്ക് വ്യാപിപ്പിച്ചു; 500 ക്യാബുകള്‍ കൊച്ചിയില്‍ അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 09:35 pm IST
inBusiness

കൊച്ചി: സ്വകാര്യ ഗതാഗതത്തിനുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈല്‍ ആപ്പായ ഓല കേരളത്തില്‍സേവനം ആരംഭിച്ചു. ടെക്‌നോളജി പ്ലാറ്റ്‌ഫോമിലൂടെ നഗരത്തിന്റെ ഗതാഗത സൗകര്യം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ഓലാ ലക്ഷ്യമിടുന്നത്. ഓല ആപ്പ് ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ക്യാബ് ബുക്ക് ചെയ്യാനാകുമെന്ന് മാത്രമല്ല,

അതിന്റെലൊക്കേഷനും ട്രാക്ക് ചെയ്യാനാകും. ബുക്കിങ്ങ് പൂര്‍ത്തിയാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഡ്രൈവറുടെ പേരുംഫോണ്‍ നംബറും ലഭ്യമാകും. എസ്എംഎസിലൂടെ ഷെയര്‍ചെയ്യുന്ന ലിങ്കിലൂടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാഹനത്തിന്റെലൊക്കേഷന്‍ ട്രാക്ക് ചെയ്യാനാകും. കൊച്ചിയിലെ ലൈസന്‍സ് വെരിഫൈ ചെയ്യ്ത ഡ്രൈവര്‍മാരെ മാത്രം ഉപയോഗിച്ചാണ് സര്‍വീസ് നടത്തുക. ഓല ആപ്പില്‍ 100 നഗരങ്ങളിലായി 1,00,000 വാഹനങ്ങളാണുള്ളത്.

‘കൊച്ചിയില്‍ ഓല അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഓലാ മാര്‍ക്കറ്റിങ്ങ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ ആനന്ദ് സുബ്രഹ്മണ്യം പറഞ്ഞു. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച കണക്കിലെടുത്ത് 500 ക്യാബുകളാണ് അവതരിപ്പിക്കുന്നത്, 6 മാസം കൊണ്ട് ഇത് 1,200 ആയി ഉയര്‍ത്തും.

ഓലാ ആപ്പിന്റെ ഉപഭോക്താക്കള്‍ക്കളുടെ സുരക്ഷക്കായി ജി. പി. എസ് ട്രാ്ക്കിങ്ങ്, ഡ്രൈവര്‍വെരിഫിക്കേഷന്‍- ട്രെയിനിങ്ങ് എന്നീ സംവിധാനങ്ങള്‍ക്ക് പുറമെ, ഓല അടുത്തകാലത്തായി ആപ്പില്‍എസ്. ഒ. എസ്് ബട്ടണ്‍ അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് എമര്‍ജന്‍സി കോണ്ടാക്റ്റിന്റെ പേരുംഫോണ്‍ നംബറുംഇ-മെയില്‍ഐഡിയുംസെറ്റ്‌ചെയ്യ്ത് വെക്കാം. യാത്രക്കിടയില്‍ എസ് ഒ എസ് ആക്ടിവേറ്റ്‌ചെയ്യുന്നതിലൂടെ എമര്‍ജന്‍സി കോണ്ടാക്റ്റ് നമ്പറിലേക്ക് വാഹനത്തിന്റെ ലൊക്കേഷനും ഡ്രൈവറുടെവിവരങ്ങളും ഉള്‍പ്പടെ അപായ സൂചന ലഭിക്കും.

ഒറ്റ ടച്ചില്‍ക്യാബ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്ഓലയുടെമൊബൈല്‍ആപ്പ്. ആന്‍ഡ്രോയിഡ്, ഐ ഒ എസ്, വിന്‍ഡോസ് എന്നീ മൊബൈല്‍ഫോണിലൂടെ ലഭ്യമാകുന്ന ആപ്പില്‍തൊട്ടടുത്തുള്ള ക്യാബ് കാണാനും ബുക്ക് ചെയ്യാനുമാകും. ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് ഡ്രൈവറുടെ പേര് , ഫോണ്‍ നംമ്പര്‍. വണ്ടി നമ്പര്‍ എന്നിവ ഉള്‍പ്പടെ കണ്‍ഫിര്‍മേഷന്‍ ലഭിക്കും.

ഉപഭോക്താവിന്റെലൊക്കേഷനിലേക്കുള്ള വാഹനത്തിന്റെ വരവും ട്രാക്ക് ചെയ്യാനാകും. പുതിയ അപ്പ്‌ഡേറ്റ് പ്രകാരം പ്രീപെയ്ഡ്‌വാലറ്റ് റീചാര്‍ജ്‌ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ക്യാഷ്‌ലെസ് പേമെന്റ്ഓപ്ഷനും നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.