Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വെള്ളക്കരം വരുമാനം 45 കോടി കവിഞ്ഞു: ജല അതോറിറ്റിക്ക് ചരിത്രനേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 11:31 pm IST
in Ernakulam

കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷം വെള്ളക്കരം ഇനത്തില്‍ ജല അതോറിറ്റി 45.36 കോടിരൂപ സമാഹരിച്ചു. റവന്യു വരുമാനത്തില്‍ എക്കാലത്തേയും ഉയര്‍ന്ന വരുമാനമാണിത്. എറണാകുളം പിഎച്ച് ഡിവിഷനുകീഴില്‍ പള്ളിമുക്ക്, കലൂര്‍, വൈറ്റില, കരുവേലിപ്പടി എന്നീ നാല് സബ്ഡിവിഷനുകളില്‍നിന്നാണ് ഇത്രയും തുക സമാഹരിക്കാനായത്.

വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കല്‍ കര്‍ശനമാക്കിയതും സ്‌പോര്‍ട്ട് ബില്ലിംഗ് നടപ്പാക്കിയതും റവന്യു വരുമാനം കൂടാന്‍ ഇടയായി. റവന്യു അദാലത്ത് നടത്തി പരാതികള്‍ മുഴുവന്‍ പരിഹരിച്ചതും റവന്യു വരുമാനം കൂടാന്‍ സഹായിച്ചു. 2015 മാര്‍ച്ച് മാസത്തോടുകൂടി പ്രതിമാസ വരുമാനം 5.62 കോടി രൂപയിലെത്തി.

റവന്യു അദാലത്തിനെ തുടര്‍ന്ന് താല്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കല്‍ 20-ാം തീയതി മുതല്‍ പുനരാരംഭിക്കും. വെള്ളക്കരം കുടിശികയുള്ളതും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റിവയ്‌ക്കാത്തതുമായ കൊച്ചി കോര്‍പ്പറേഷന്‍, ചേരാനെല്ലൂര്‍, കടമക്കുടി, മുളവുകാട്, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്ത് എന്നിവിടങ്ങളിലെ വാട്ടര്‍ കണക്ഷനുകളാണ് വിച്ഛേദിക്കുന്നത്. റവന്യു അദാലത്ത് നടത്തി പരാതി സമര്‍പ്പിച്ച മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ ഇളവുകള്‍ നല്‍കുകയും ആവശ്യപ്പെട്ട മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് തവണകളായി അടയ്‌ക്കാന്‍ അനുവാദം നല്‍കുകയും ചെയ്തതിനാല്‍ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചാല്‍ ഇനിമുതല്‍ തവണകളായി പണമടയ്‌ക്കാന്‍ അനുവദിക്കില്ല.

വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചാല്‍ മുഴുവന്‍ തുകയും അടയ്‌ക്കാതെ വാട്ടര്‍ കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കുകയില്ല.മുളവുകാട് പഞ്ചായത്തില്‍നിന്നും അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ച അര്‍ഹതപ്പെട്ട മുഴുവന്‍ ഉപഭോക്താക്കള്‍ക്കും മിനിമംതുക മാത്രം ഈടാക്കി വെള്ളക്കരം കുറച്ചുനല്‍കി.

ഏകദേശം 65 ലക്ഷത്തോളം രൂപയാണ് മുളവുകാട് പഞ്ചായത്തിലെ വാട്ടര്‍ കണക്ഷനുകളില്‍നിന്ന് മാത്രം വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കാനുള്ളത്. കുടിവെള്ളത്തിന്റെ വില ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ജല ദുരുപയോഗം നടക്കുന്നത്. മുളവുകാട് പഞ്ചായത്തിലേയും കടമക്കുടി പഞ്ചായത്തിലേയും വെള്ളക്കരം കുടിശികവരുത്തിയതും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റിവയ്‌ക്കാത്തതുമായ മുഴുവന്‍ കണക്ഷനുകളും വിച്ഛേദിക്കും. അനധികൃത ഉപയോഗങ്ങള്‍ക്ക് പിഴചുമത്തും.

രണ്ടുമാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡിങ്, സ്‌പോട്ട് ബില്ലിങ് എന്നിവ നിര്‍ബന്ധമാക്കി പിഴയോടുകൂടി പണമടയ്‌ക്കാനുള്ള പ്രവൃത്തിദിവസം കഴിഞ്ഞാല്‍ പിറ്റേ പ്രവൃത്തിദിവസംതന്നെ കര്‍ശനമായി വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കാനുമുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കുടിശിക തീര്‍പ്പാക്കി വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കല്‍, റവന്യു റിക്കവറി തുടങ്ങിയ നടപടികളില്‍നിന്നും ഒഴിവാകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.