Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വെള്ളക്കരം വരുമാനം 45 കോടി കവിഞ്ഞു: ജല അതോറിറ്റിക്ക് ചരിത്രനേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 10:07 pm IST
inErnakulam

കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷം വെള്ളക്കരം ഇനത്തില്‍ ജല അതോറിറ്റി 45.36 കോടിരൂപ സമാഹരിച്ചു. റവന്യു വരുമാനത്തില്‍ എക്കാലത്തേയും ഉയര്‍ന്ന വരുമാനമാണിത്. എറണാകുളം പിഎച്ച് ഡിവിഷനുകീഴില്‍ പള്ളിമുക്ക്, കലൂര്‍, വൈറ്റില, കരുവേലിപ്പടി എന്നീ നാല് സബ്ഡിവിഷനുകളില്‍നിന്നാണ് ഇത്രയും തുക സമാഹരിക്കാനായത്.

വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കല്‍ കര്‍ശനമാക്കിയതും സ്‌പോര്‍ട്ട് ബില്ലിംഗ് നടപ്പാക്കിയതും റവന്യു വരുമാനം കൂടാന്‍ ഇടയായി. റവന്യു അദാലത്ത് നടത്തി പരാതികള്‍ മുഴുവന്‍ പരിഹരിച്ചതും റവന്യു വരുമാനം കൂടാന്‍ സഹായിച്ചു. 2015 മാര്‍ച്ച് മാസത്തോടുകൂടി പ്രതിമാസ വരുമാനം 5.62 കോടി രൂപയിലെത്തി.

റവന്യു അദാലത്തിനെ തുടര്‍ന്ന് താല്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കല്‍ 20-ാം തീയതി മുതല്‍ പുനരാരംഭിക്കും. വെള്ളക്കരം കുടിശികയുള്ളതും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റിവയ്‌ക്കാത്തതുമായ കൊച്ചി കോര്‍പ്പറേഷന്‍, ചേരാനെല്ലൂര്‍, കടമക്കുടി, മുളവുകാട്, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്ത് എന്നിവിടങ്ങളിലെ വാട്ടര്‍ കണക്ഷനുകളാണ് വിച്ഛേദിക്കുന്നത്. റവന്യു അദാലത്ത് നടത്തി പരാതി സമര്‍പ്പിച്ച മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ ഇളവുകള്‍ നല്‍കുകയും ആവശ്യപ്പെട്ട മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് തവണകളായി അടയ്‌ക്കാന്‍ അനുവാദം നല്‍കുകയും ചെയ്തതിനാല്‍ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചാല്‍ ഇനിമുതല്‍ തവണകളായി പണമടയ്‌ക്കാന്‍ അനുവദിക്കില്ല

. വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചാല്‍ മുഴുവന്‍ തുകയും അടയ്‌ക്കാതെ വാട്ടര്‍ കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കുകയില്ല.

മുളവുകാട് പഞ്ചായത്തില്‍നിന്നും അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ച അര്‍ഹതപ്പെട്ട മുഴുവന്‍ ഉപഭോക്താക്കള്‍ക്കും മിനിമംതുക മാത്രം ഈടാക്കി വെള്ളക്കരം കുറച്ചുനല്‍കി. ഏകദേശം 65 ലക്ഷത്തോളം രൂപയാണ് മുളവുകാട് പഞ്ചായത്തിലെ വാട്ടര്‍ കണക്ഷനുകളില്‍നിന്ന് മാത്രം വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കാനുള്ളത്. കുടിവെള്ളത്തിന്റെ വില ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ജല ദുരുപയോഗം നടക്കുന്നത്. മുളവുകാട് പഞ്ചായത്തിലേയും കടമക്കുടി പഞ്ചായത്തിലേയും വെള്ളക്കരം കുടിശികവരുത്തിയതും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റിവയ്‌ക്കാത്തതുമായ മുഴുവന്‍ കണക്ഷനുകളും വിച്ഛേദിക്കും. അനധികൃത ഉപയോഗങ്ങള്‍ക്ക് പിഴചുമത്തും.

രണ്ടുമാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡിങ്, സ്‌പോട്ട് ബില്ലിങ് എന്നിവ നിര്‍ബന്ധമാക്കി പിഴയോടുകൂടി പണമടയ്‌ക്കാനുള്ള പ്രവൃത്തിദിവസം കഴിഞ്ഞാല്‍ പിറ്റേ പ്രവൃത്തിദിവസംതന്നെ കര്‍ശനമായി വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കാനുമുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കുടിശിക തീര്‍പ്പാക്കി വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കല്‍, റവന്യു റിക്കവറി തുടങ്ങിയ നടപടികളില്‍നിന്നും ഒഴിവാകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.