Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രാജ്യം വാതകാധിഷ്ഠിത സമ്പദ്ഘടനയിലേക്ക് മാറണം : ഡോ. ബല്യാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2015, 10:55 pm IST
in Business

കൊച്ചി: വാതകാധിഷ്ഠിത സമ്പദ്ഘടനയിലേക്ക് മാറിയാല്‍ മാത്രമേ ഇന്ത്യക്ക് ത്വരിതഗതിയിലുള്ള വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എ.കെ. ബല്യാന്‍ അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ വികസിത രാജ്യങ്ങളിലെല്ലാം വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാണ് നിലവിലുള്ളതെന്ന് ബില്‍ഡേഴ്ഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് വി.എം. ഫസല്‍ അലിയുടേയും അസോസിയേഷന്‍ കൊച്ചി സെന്റര്‍ ഭാരവാഹികളുടെയും സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവെ ഡോ. ബല്യാന്‍ ചൂണ്ടിക്കാട്ടി.

ലോക ജനസംഖ്യയുടെ 16 ശതമാനം വരുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് നിലവിലുള്ള ഹൈഡ്രോകാര്‍ബണ്‍ ശേഖരം .5 ശതമാനം മാത്രമാണ്. നമ്മുടെ ഇന്ധനാവശ്യങ്ങളുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. വാതക ഇറക്കുമതി 50 ശതമാനമാണ്. ദേശീയ വാതക ഗ്രിഡിന്റെ പ്രവര്‍ത്തനം കുറേക്കൂടി വേഗതയില്‍ മുന്നോട്ടു പോയാല്‍ മാത്രമേ വാതകാധിഷ്ഠിത സമ്പദ്ഘടന എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ നമുക്ക് കഴിയുകയുള്ളൂവെന്ന് ഡോ. ബല്യാന്‍ പറഞ്ഞു. പൈപ്പ്‌ലൈന്‍ ശൃംഖലയുടെ നിര്‍മാണം വളരെ വേഗത്തിലാക്കേണ്ടതുണ്ട്.

ഭൂമിയുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിര്‍മാണ രംഗത്ത് ഗുണമേന്മ ഉറപ്പുവരുത്തുകയും പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ചുകൊണ്ട് ചെലവ് വെട്ടിക്കുറക്കുകയും ചെയ്യണമെന്ന് ഡോ. ബല്യാന്‍ ബില്‍ഡര്‍മാരോടഭ്യര്‍ഥിച്ചു. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ട്രസ്റ്റി പി.കെ. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.എം. ഫസല്‍ അലി, സെന്ററിന്റെ സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ്, പുതിയ ചെയര്‍മാന്‍ മനോജ് മാത്യു, സെക്രട്ടറി ജിബു മാത്യു, ക്രെഡായ് കൊച്ചി സെന്റര്‍ ചെയര്‍മാന്‍ പോള്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.