Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെജിഎസ് ഗ്രൂപ്പുമായി ചേര്‍ന്ന് നമ്മുടെ സംസ്ഥാനത്തെ നശിപ്പിക്കാന്‍ അനുവദിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2015, 10:15 pm IST
in Vicharam

മരങ്ങളും മലകളുംകൊണ്ട് സമ്പന്നമായ കേരളം മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല. പ്രകൃതി ലോലമായ സംസ്ഥാനമാണ്. നമ്മുടെ ഭൂപ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞന്‍മാരുടെ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍സര്‍ക്കാര്‍ നല്‍കിയ അനുമതി സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍ കെജിഎസ് ഗ്രൂപ്പുമായി ചേര്‍ന്ന് നമ്മുടെ സംസ്ഥാനത്തെ നശിപ്പിക്കാന്‍ നമ്മള്‍ അനുവദിക്കരുത്.

ബാബു ഇബ്രാഹിം

ഗതാഗത പ്രതിസന്ധി മറികടക്കാനെന്നപേരില്‍ ചില തല്‍പ്പരകക്ഷികള്‍ നിയമവിരുദ്ധമായാണ് ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങുന്നത്. ആറന്‍മുളയിലെ പട്ടിണിപ്പാവങ്ങളെ പറ്റിച്ച് അവരുടെ ഭൂമി ചുളുവിലയില്‍ കയ്യടക്കാനുള്ള നീക്കവും ഏതു വിധേനയും ചെറുക്കേണ്ടതാണ്. വിമാനത്താവള നിര്‍മ്മാണത്തിനെതിരെ കുമ്മനം നടത്തുന്ന പ്രവര്‍ത്തനങ്ങളെ എല്ലാവരും പിന്തുണയ്‌ക്കുകയാണ് വേണ്ടത്.

അരവിന്ദാക്ഷന്‍ വട്ടത്തറ

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ മാത്രമുള്ള ഈ ചെറിയ സംസ്ഥാനത്തില്‍ എന്തിനാണ് ഇത്രയും അധികം വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നത്? ഇപ്പോഴുള്ള വിമാനത്താവളങ്ങളില്‍ സൗകര്യങ്ങള്‍ തന്നെ പരിമിതമാണ്. എഴ് ഫ്‌ളൈറ്റ് ഒരുമിച്ചു പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത മൂന്നു വിമാനത്താവളങ്ങള്‍ നമുക്കുണ്ട്. ഇവയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനു പകരം കച്ചവടക്കണ്ണുള്ള ഭൂമാഫിയകളെ പിന്തുണച്ച് ആറന്മുള പോലെയൊരു പൈതൃകഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താനാണോ ശ്രമിക്കേണ്ടത്.

ഷെരീഫ് യാക്കൂബ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.