Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനസമ്പര്‍ക്ക പരിപാടി: 25,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തല്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2015, 09:54 am IST
in Ernakulam

കൊച്ചി: ഏപ്രില്‍ 23നു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി കാക്കനാട് കളക്ടറേറ്റ് അങ്കണത്തില്‍ പൊതുമരാമത്ത് വകുപ്പ് 25,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തല്‍ ഒരുക്കുന്നു.

എല്ലാവിധ സൗകര്യങ്ങളോടു കൂടിയതായിരിക്കും പന്തല്‍. പന്തലിന്റെ നിര്‍മാണപുരോഗതി ഇന്നലെ ജില്ലാ കളക്ടര്‍ എം.ജി.  രാജമാണിക്യം, ജനസമ്പര്‍ക്ക പരിപാടിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ എഡിഎം ബി. രാമചന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍, പി.ആര്‍. രാധിക എന്നിവരും മറ്റ് ഉദ്യോഗസ്ഥരും വിലയിരുത്തി.

പ്ലോട്ട് എ, ബി എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുള്ള എ പ്ലോട്ടില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള പ്രധാന സ്‌റ്റേജ്. ക്യാമറ പ്ലാറ്റ്‌ഫോം, മീഡിയ റൂം, ജില്ലാതല ഉദ്യോഗസ്ഥര്‍, കംമ്പ്യൂട്ടര്‍ ഏരിയ തുടങ്ങിയവ ഒരുക്കും. മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കുന്ന നൂറുപേര്‍ക്ക് പ്ലോട്ട് എയില്‍ പ്രത്യേക ഇരിപ്പിടമൊരുക്കും.

പ്രധാന പന്തലിനു വെളിയില്‍ വടക്കുഭാഗത്ത് അടിയന്തര വൈദ്യസഹായം ഉള്‍പ്പെടെയുള്ള ചികിത്‌സാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. പ്രധാന സ്‌റ്റേജിനോടു ചേര്‍ന്നു വിവിഐപികള്‍ക്കായി പ്രത്യേക റൂം ഉണ്ടായിരിക്കും. വിവിധ ഭാഗങ്ങളില്‍ നിന്നു പൊതുജനങ്ങള്‍ക്കു പന്തലിനുള്ളില്‍ പ്രവേശിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

പൊതുജനങ്ങള്‍ക്കു ഭക്ഷണം കഴിക്കാന്‍ സമീപമുള്ള ജില്ലാ പഞ്ചായത്തിന്റെ ഹാള്‍ പ്രയോജനപ്പെടുത്താമെന്നും അപേക്ഷകരെ സഹായിക്കാനായി അക്ഷയയുടെ നേതൃത്വത്തിലുള്ള സംഘവും പൊതുജനങ്ങള്‍ക്കു കുടിവെള്ളം, ലഘുഭക്ഷണം എന്നിവയും ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ വ്യവസായ കേന്ദ്രത്തിനാണ് കുടിവെള്ള വിതരണത്തിന്റെ ചുമതല.

ക്ലീനിംഗ് ചുമതല തൃക്കാക്കര മുനിസിപ്പാലിറ്റിക്കും. നെഹ്‌റു യുവകേന്ദ്ര, റെഡ്‌ക്രോസ്, കുടുംബശ്രീ എന്നിവയുടെ വോളണ്ടിയര്‍മാര്‍ സഹായത്തിനുണ്ടാകും. പ്ലാസ്റ്റിക് രഹിത ജനസമ്പര്‍ക്ക പരിപാടിയായിരിക്കും ഇക്കുറിയെന്നും പ്ലാസ്റ്റിക് വസ്തുക്കള്‍ അലകഷ്യമായി വലിച്ചെറിയാന്‍ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പന്തലും പരിസരവും മുഴുവന്‍ സിസിടിവി നിരീക്ഷണത്തിലായിരിക്കും.

പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പ് കൈവശം സൂക്ഷിച്ചിരിക്കണമെന്നു നോഡല്‍ ഓഫീസര്‍ എഡിഎം നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്കുള്ള എല്ലാ അപേക്ഷകളിലും ബാര്‍കോഡ് സീല്‍ ചെയ്യും. ഇതിന്റെ ഒരു പകര്‍പ്പും അക്‌നോളജ്‌മെന്റ് കാര്‍ഡും അപേക്ഷകനു നല്‍കും. ഇതുമായി വേണം മുഖ്യമന്ത്രിയെ കാണേണ്ടത്.

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നായിരിക്കും പ്രധാന പ്രവേശന കവാടം. പൊതുജനങ്ങള്‍ ഈ കവാടത്തിലൂടെ എത്തി പന്തലിനുള്ളിലെ മെറ്റല്‍ ഡിറ്റക്ടറിലൂടെ പ്രവേശിക്കാനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.