Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വെണ്മണി യക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2015, 04:05 pm IST
inVaradyam

എറണാകുളം ജില്ലയിലെ പ്രശസ്തമായ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ഊരാണ്മക്കാരില്‍പ്പെട്ട വെണ്മണി ഇല്ലത്താണ് വെണ്മണിയക്ഷികഥാപാത്രമായത്. ഇന്നത്തെ തലമുറയിലെ വെണ്മണി നാരായണന്‍ ഈകഥയെ കുട്ടികള്‍ക്ക് വായിക്കത്തക്കവണ്ണം അത് ഒന്നൂടെ പരിഷ്‌കരിച്ച് പുസ്തകരൂപത്തിലാക്കി. അതാണ് ”വെണ്മണി യക്ഷി മുത്തശ്യമ്മ.”

യക്ഷിഎന്നാല്‍ ഭീകരരൂപിണിയായി കുട്ടികളേയും വലിയവരേയും പേടിപ്പിക്കുന്ന കഥാപാത്രമാണ്. എന്നാല്‍ ഈ യക്ഷി ശാന്തമയിയാണ്. ബ്രഹ്മസ്വം മഠത്തില്‍ വച്ച് പാവം പിടിച്ച വെണ്മണിയിലെ ഉണ്ണിയെ കൂട്ടുകാര്‍ ചേര്‍ന്ന് ചുവര്‍ ചിത്രത്തിലെ യക്ഷിയെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയാണ് ചെയ്തത്. ഓത്തു(വേദം)പഠിക്കുന്നകാലത്തെ റാഗിംഗ്. ഉണ്ണിയുടെ അന്തിയുറക്കത്തിന് യക്ഷിയും വന്നുചേരുക പതിവായി.

ഉണ്ണിയെ വിവാഹം കഴിപ്പിക്കാന്‍ ഇല്ലത്തുള്ളവര്‍ക്ക് തിടുക്കമായി. എന്നാല്‍ ആത്മമിത്രമായ യക്ഷിയോട് വിവാഹത്തിന് ഇല്ലത്തുള്ളവര്‍ ശ്രമം തുടങ്ങിയകഥ പറഞ്ഞു. അതിന് യക്ഷിതന്നെയാണ് ഉപായം പറഞ്ഞുകൊടുത്തത്. വിവാഹിതനായി ഒരു ഉണ്ണി പിറക്കുകയും ചെയ്തു. ഉപനയനത്തിന് ഭിക്ഷനല്‍കാന്‍ ഇല്ലത്തേക്ക് യക്ഷിവന്നു. യക്ഷിഎന്ന വല്യമ്മയെ ഒറ്റപ്പെടുത്താന്‍ ഇല്ലത്തുള്ളവര്‍ ഒരുങ്ങുമ്പോള്‍ സ്വതവേയുള്ളരൂപം ധരിച്ച യക്ഷിയെക്കണ്ട് എല്ലാവരും ഓടിരക്ഷപ്പെട്ടു എന്നതാണ് കഥ. പിന്നീട് യക്ഷി ഇല്ലത്തുള്ളവരെ അനുഗ്രഹിച്ചുകൊണ്ട് പെരിയാറിന്‍ കരയിലെ പൊതിയില്‍ ക്ഷേത്രത്തിലെ ഉപദേവതയായികുടിയിരുത്തപ്പെട്ടു.

ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന വിധത്തിലാണ് വെണ്മണി നരായണന്‍ ആദ്യ രചന തീര്‍ത്തിരിക്കുന്നത്. നമ്പൂതിരിയുടെ വരയും, അക്കിത്തത്തിന്റെ ആമുഖവും എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രശസ്തര്‍ പിറന്ന വെണ്മണിമാരുടെ ചരിത്രം തന്നെ എഴുതിത്തീര്‍ക്കേണ്ടതാണ്. നാരായണന്റെ അടുത്തനീക്കം അതാവട്ടേ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.