Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരകര്‍ഷകര്‍ക്കായി കല്‍പ്പകശ്രീ ഡെബിറ്റ് കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 09:48 pm IST
in Business

കൊച്ചി: എസ്ബിറ്റിയും നാളികേര വികസന ബോര്‍ഡും ചേര്‍ന്ന് നാളികേര ഉല്‍പാദക സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് കല്‍പ്പകശ്രീ എന്ന പേരിലുള്ള ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. സംസ്ഥാന തലത്തില്‍ കേരകര്‍ഷകര്‍ക്ക് നല്‍കുന്ന ഈ ഡെബിറ്റ് കാര്‍ഡുകളുടെ ആദ്യ വിതരണം ഇന്ന് (ഏപ്രില്‍ 18)് നെടുമ്പാശ്ശേരി ഫ്‌ളോറ എയര്‍പോര്‍ട്ട് ഹോട്ടലില്‍ ഉച്ചയ്‌ക്ക് 3.30 ന് ചേരുന്ന യോഗത്തില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ. ജോസ് എസ്ബിറ്റി എം. ഡി. ജീവന്‍ദാസ് നാരായണന്‍ എന്നിവര്‍ചേര്‍ന്ന് നിര്‍വ്വഹിക്കും.

എറണാകുളം ജില്ലയിലെ 5 ഫെഡറേഷനുകളില്‍ നിന്നുള്ള 65 കര്‍ഷകര്‍ക്കാണ് ആദ്യമായി കാര്‍ഡുകള്‍ നല്‍കുന്നത്. കേരളത്തില്‍ ഇതുവരെ 6394 ഉത്പാദക സൊസൈറ്റികളും അവയുടെ അപെക്‌സ് ബോഡിയായ 361 ഉത്പാദക ഫെഡറേഷനുകളും 19 ഉത്പാദക കമ്പനികളുമാണ് രൂപീകരിച്ചിട്ടുള്ളത്. കേരകര്‍ഷക കൂട്ടായ്‌മയില്‍ അംഗങ്ങളായ 7 ലക്ഷം കേരകര്‍ഷകര്‍ക്ക് ഭാവിയില്‍ ഈ ഡെബിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനോടൊപ്പം, വില്പന കേന്ദ്രങ്ങളിലെ ഇടപാടുകള്‍ക്കും ഈ കോമേഴ്‌സ് ട്രാന്‍സാക്ഷനുകള്‍ക്കും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം.

കാര്‍ഡിന്റെ പ്രതിദിന എ.ടി.എം പരിധി 40,000 രൂപയും വില്പന കേന്ദ്രങ്ങളില്‍ ചിലവഴിക്കാവുന്ന പരമാവധി പരിധി 50000 രൂപയുമാണ്. കാര്‍ഡിന് ആദ്യ വര്‍ഷം കര്‍ഷകരില്‍ നിന്നും ഫീസ് ഈടാക്കുന്നതല്ല. രണ്ടാം വര്‍ഷം മുതല്‍ 112 രൂപ ഫീസ് ഓരോ കാര്‍ഡുടമയും നല്‍കണം. വിതരണം ചെയ്യുന്ന ദിവസം മുതല്‍ 20 വര്‍ഷത്തേയ്‌ക്കാണ് മാഗ്നറ്റിക് സ്ട്രിപ്പോടുകൂടിയ കാര്‍ഡിന്റെ കാലാവധി. ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് ആനുകൂല്യവും ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.