Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരിനിലങ്ങളിലെ ഓരുവെളളം ഉടന്‍ വറ്റിക്കണം: പൊക്കാളി സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2015, 10:48 pm IST
in Ernakulam

കൊച്ചി: ഇടവപ്പാതിയോടൊപ്പം ജൂണ്‍ ആദ്യവാരത്തിലാരംഭിക്കേണ്ട നെല്‍ക്കൃഷിക്കുവേണ്ടി നിലമൊരുക്കുന്നതിനായി ഓരുവെളളം വറ്റിക്കുവാനുളള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടന്‍ തുടക്കം കുറിക്കണമെന്ന് പൊക്കാളി സംരക്ഷണസമിതി ആവശ്യപ്പെട്ടു. കളക്ടറുടെ ഉത്തരവ് ലംഘിക്കുന്ന പാടശേഖര സമിതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പൊക്കാളി നെല്‍ക്കൃഷിക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയുളളൂ.

പൊക്കാളിപ്പാടങ്ങളിലെ മത്സ്യക്കൃഷി ഏപ്രില്‍ 15-നകം അവസാനിപ്പിക്കണമെന്ന പൊക്കാളി നിലവികസന ഏജന്‍സിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവാണ് ലംഘിച്ചിരിക്കുന്നതെന്ന് സമിതി ചൂണ്ടിക്കട്ടി. പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ബലപ്പെടുത്തുവാനും മോട്ടറും പെട്ടിയും പറയും സ്ഥാപിക്കുവാനുമായി വര്‍ഷംതോറും പൊതുഖജനാവിലെ കോടിക്കണക്കിന് രൂപയാണ് ചിലവിടുന്നത്.

എന്നാല്‍ ഈ പ്രവര്‍ത്തികളിലൂടെ നെല്‍ക്കൃഷി ഫലപ്രദമാക്കുന്നതിനുപകരം ഓരുജല മത്സ്യവാറ്റ് നിരന്തരം നിലനിര്‍ത്തുവാനാണ് പലപ്പോഴും പാടശേഖരസമിതികള്‍ ശ്രമിക്കുന്നത്. ജില്ലാകളക്ടറുടെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ സര്‍ക്കാരിന്റെ നയം ലംഘിക്കുന്ന നിലമുടമകള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ അനുമതിയോ മറ്റ് ധനസഹായങ്ങളോ നല്‍കരുതെന്ന് യോഗം ആവശ്യപ്പെട്ടു.

സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ഗ്ഗീസുകുട്ടി മുണ്ടുപറമ്പില്‍, റോജി ആറാട്ടുകുളങ്ങര, സേവ്യര്‍ തറയില്‍, അഡ്വ.ഫ്രാന്‍സിസ് നിക്‌സണ്‍, പുഷ്പന്‍ കണ്ണിപ്പുറത്ത്, ആലുങ്കല്‍ ജേക്കബ്, അഡ്വ.ഗാസ്പര്‍ കളത്തുങ്കല്‍, തിലകന്‍ തറേപറമ്പില്‍, ഷൈന്‍ പരിമളത്ത്, ബാബു പളളിപ്പറമ്പില്‍, ഉണ്ണി ചിറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.