Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റിഫൈനറിയിലേക്കുള്ള കൂറ്റന്‍ യന്ത്രസാമഗ്രികള്‍ തട്ടി വൈദ്യുതി പോസ്റ്റുകള്‍ക്ക് നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2015, 10:46 pm IST
in Ernakulam

മരട്: കൊച്ചി റിഫൈനറി രണ്ടാം ഘട്ട വിപുലീകരണത്തിനായി റോഡു മാര്‍ഗം കൊണ്ടു പോയ കൂറ്റന്‍ യന്ത്ര സാമഗ്രികള്‍ തട്ടി പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കും നാശം വരുത്തിയതിന് ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികള്‍ക്കെതിരെ നോട്ടീസ്.

മരട്, എരൂര്‍, തൃപ്പൂണിത്തുറ, ചോറ്റാനിക്കര സെക്ഷന്‍ ഓഫീസുകളില്‍ നിന്നുമാണ് നോട്ടീസ് നല്‍കിയത്. പ്രത്യേക അനുമതിയോടെ യന്ത്ര സാമഗ്രികള്‍ കൊണ്ടു പോവുകയായിരുന്ന ഒരു കമ്പനിയുടെ മറവിലായിരുന്നു മറ്റുള്ളവയും കൊണ്ടു പോയത്.

നേരത്തേ സാമഗ്രികള്‍ കൊണ്ടുപോയി കൊച്ചിയിലെ റോഡ് പരിചയമുള്ള കമ്പനിക്കായിരുന്നു അനുമതി. ഇവരെ കടത്തി വിടാതെ റൂട്ട് പരിചയം ഇല്ലാത്ത കമ്പനിയുടെ വണ്ടികള്‍ ട്രാഫിക് പോലീസ് കടത്തി വിട്ടതാണ് വ്യാപകമായ നാശം വരുത്തിയത്. ഇതുവരെ പോയതില്‍ ഏറ്റവും കൂടുതല്‍ വെസലുകള്‍ കടന്നു പോയത് ഞായറാഴ്ച ആയിരുന്നു.

റോഡ് ടാക്‌സ് അടക്കാതെ അവിടവിടെ പിടിച്ചിട്ടിരിക്കുകയായിരുന്ന എല്ലാ കൂറ്റന്‍ വെസലുകളും ഞായറാഴ്ച ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ കടത്തി. അടുത്ത രണ്ടു ആഴ്ചകളും സാമഗ്രികള്‍ കൊണ്ടു പോകുന്നുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചരക്കു വാഹനങ്ങള്‍ കേരളത്തില്‍ ചരക്കു കയറ്റിറക്കു നടത്തുമ്പോള്‍ അടക്കേണ്ട ലക്ഷങ്ങള്‍ വെട്ടിക്കാനാണ് അനുമതിയുള്ള വാഹനത്തിനു പിന്നിലൂടെ ഇവയും കടത്തുന്നത്. കൊച്ചിന്‍ പോര്‍ട്ടിനുള്ളിലാണ് ഇവ പാര്‍ക്കു ചെയ്യുന്നത് എന്നതിനാല്‍ അധികൃതര്‍ക്കും നടപടി എടുക്കാന്‍ പറ്റാറില്ല.

വികസന പദ്ധതിയുടെ കാര്യമെന്നു കരുതി അധികൃതര്‍ കണ്ണടയ്‌ക്കുന്നത് അന്യ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികള്‍ വളമാക്കിയിരിക്കുകയാണ്. ടാക്‌സും വിവിധ വകുപ്പുകളില്‍ അടക്കേണ്ട ഫീസുകളും ചേര്‍ത്താണ് ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികള്‍ റിഫൈനറിയില്‍ നിന്നും പണം ഈടാക്കുന്നത്. സര്‍ക്കാര്‍ ഖജനാവിലേക്കു പോകേണ്ട തുകയാണ് സൂത്രത്തില്‍ ഇതര സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ടിംഗ് ലോബികള്‍ അടിച്ചു മാറ്റുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.