Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നെല്ലിക്കുഴി തീര്‍ത്ഥാടനം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി കെ.ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2015, 11:08 pm IST
inErnakulam

കോതമംഗലം: നെല്ലിക്കുഴി തീര്‍ത്ഥാടനത്തിന്റെ മുദ്രാവാ ക്യം കാലഘട്ടം ആവശ്യപ്പെടുന്നതാണെന്ന് തുറമുഖഎക് സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ചവളക്കാരന്‍ സമുദായം ചെയ്യുന്നത് മറ്റുള്ളവര്‍ ചെയ്യാന്‍ കഴിയാത്തതാണ്. സമുദായത്തി ന്റെ പ്രവര്‍ത്തനം മാതൃകപരമാണ്. ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംഘടിപ്പിച്ച നെ ല്ലിക്കുഴി നിര്‍മ്മാണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മീയ ഉണര്‍വിലൂടെ ഭൗതി ക പുരോഗതിയും നേടണം. സമ്മേളനത്തില്‍ എസ്ആര്‍ വിസിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു.

ജീവകാരു ണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ് ഘാടനം ടി.യു.കുരുവിളഎംഎ ല്‍എ നിര്‍വഹിച്ചു. നെല്ലിക്കുഴി യെ തീര്‍ത്ഥാടന സ്ഥലമായി പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരന്‍ പ്രഖ്യാപിച്ചു.

തീര്‍ത്ഥാട ന സന്ദേശം ജനറല്‍ സെക്രട്ടറി പി.കെ. അശോകന്‍ നല്‍കി. നെ ല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. അബ്ദുള്‍കരീം, പ്രഭാകരന്‍ മാച്ചാംപിള്ളി, ഷീലകൃഷ്ണന്‍, സാവിത്രി അയ്യപ്പന്‍, വി.കെ. സത്യന്‍, പി.ആര്‍.അയ്യപ്പന്‍, കെ.ആര്‍. ചന്ദ്രന്‍, പി.കെ.അനില്‍, സി.ഇ. ശശി, എം.വി.ഗോപി, പി.കെ. രാമന്‍, കാര്‍ത്യായനി നാരായണന്‍, സി.ടി. ജെയ്ജു, കെ.പി. സതീഷ്, മുത്തുകുമാര്‍ മാസ്റ്റര്‍, ബൈജു.കെ. മാധവന്‍, ബാബുകോട്ടമറ്റം, കെ.എന്‍. ബോസ്, എന്‍.വി. ജയന്‍, ലക്ഷ്മിനാരായണന്‍, എം.കെ. രാജീവ്, സി.എസ്. വിനീഷ് എന്നിവര്‍ സംസാരിച്ചു. പഴനി ക്ഷേത്രത്തില്‍ നി ന്നും മേല്‍ശാന്തി പകര്‍ത്തിന ല്‍കിയ ദീപം കെടാവിളക്കിലേ ക്ക് പകര്‍ന്നു. തീര്‍ത്ഥാടനസംഘത്തെ പൂര്‍ണ്ണകുംഭം സ്വീകരിച്ചു.

ആലുവ അദ്വൈതാശ്രമത്തില്‍ നിന്നും സ്വാമി ശിവസ്വരൂപാനന്ദ പകര്‍ത്തിയ കെടാവിളക്കും നെ ല്ലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കില്‍ നെല്ലിക്കുഴി ക്ഷേത്രം മേല്‍ശാന്തി ബാബുതിരുമേനി യും ക്ഷേത്രം പ്രസിഡന്റ് പി.ഇ.കൃഷ്ണന്‍, പി.വി. പീതാംബരന്‍, പി.കെ. അശോകന്‍ എന്നിവര്‍ ചേ ര്‍ന്ന് സ്വീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

India

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.