Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ട്രിപ്പിള്‍ എഫ് എ ഐയുടെ 22-ാം അഖിലേന്ത്യാ സമ്മേളനം മേയ് 21ന് മുതല്‍ 23 വരെ മുംബൈയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2015, 07:11 pm IST
inBusiness

കൊച്ചി: ജി ഡി പിയിലെ ഉണര്‍ച്ച ഉണ്ടാക്കിയ ചരക്ക് ഗതാഗത വര്‍ധന, ഈ കൊമേഴ്‌സ് മേഖലയിലെ കുതിച്ചു ചാട്ടം, ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വര്‍ധന, മേക് ഇന്‍ ഇന്ത്യാ മുദ്രാവാക്യം തുടങ്ങിയവ ചരക്കു നീക്കത്തിലുണ്ടാക്കുന്ന വിപ്ലവകരമായ വര്‍ധനയെപ്പറ്റി വിശകലനം ചെയ്യാന്‍ കസ്റ്റംസ് ബ്രോക്കര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഫ്രൈറ്റ് ഫോര്‍വഡഴ്‌സ് അസോസിയേഷന്റെ 22-ാമത് ദേശീയ സമ്മേളനം മെയ് 21 മുതല്‍ 23 വരെ മുംബൈയിലെ ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ നടക്കും.

കേരളത്തിലെ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളും, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, മംഗലാപുരം തുടങ്ങിയ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളും വഴിയുളള ചരക്ക് ഗതാഗതം കേരളത്തിന്റെ ഈ മേഖലയിലുളള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ സമ്മേളനം വിശകലനം ചെയ്യും.

അന്താരാഷ്‌ട്ര വ്യാപാര രംഗത്ത ഇന്ത്യയില്‍നിന്നുളള കയറ്റുമതി മൂല്യം 312 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായും ഇറക്കുമതി മൂല്യം 480 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായും വര്‍ധിച്ചു. കസ്റ്റംസ് ഇടനിലക്കാരുടെ ഈ മേഖലയിലുളള സംഭാവനയും ഇതോടൊപ്പം മൂല്യമുളളതും അത്യന്താപേക്ഷിതവുമാണ്.

ഇന്‍സ്പയര്‍ഡ് ഇന്‍ഡ്യ സര്‍ജിംഗ് എഹഡ് ഓണ്‍ അജൈല്‍, എഡപ്റ്റ്, ആക്‌സിലറേറ്റഡ് ലൊജിസ്റ്റിക്‌സ് (കിുെശൃലറ കിറശമ ടൗൃഴശിഴ അവലമറ ീി അഴശഹല, അറലു,േ അരരലഹലൃമലേറ ഘീഴശേെശര െ) എന്നതാണ.് രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന കസ്റ്റംസ് ബ്രോക്കേഴ്‌സ് അസോസിയേഷന്റെ 22ാം സമ്മേളനത്തിന്റെ മുദ്രാവാക്യം. ഈ മേഖലയില്‍ വരുന്ന വിപ്ലവാത്മകരമായ മാറ്റങ്ങളെ പറ്റി അംഗങ്ങളെ ബോധവത്കരിക്കുക, തൊഴിലിന്റെ നല്ല രീതികള്‍ മനസ്സിലാക്കികൊടുക്കുക വ്യവസായത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധകള്‍ പരിഹരിക്കുക തുടങ്ങിയവയാണ് മുഖ്യലക്ഷ്യം.

24 അസോസിയേഷനുകള്‍ ഏകീകരിച്ച സംഘടയാണ് ട്രിപ്പിള്‍ എഫ് എ ഐ. ഒരു ലക്ഷം ജീവനക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്തു വരുന്നു. ഇന്‍ഡ്യയിലെ 90 ശതമാനം അന്താരാഷ്‌ട്ര ചരക്കു ഗതാഗതവും നിയന്ത്രിക്കുന്നത് ടിപ്പിള്‍ എഫ് എ ഐ ആണ്. രണ്ടു വര്‍ഷം മുന്‍പ് ദില്ലിയില്‍ നടന്ന സമ്മേളനത്തില്‍ 400 പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം 600 പേര്‍ പങ്കെടുക്കുമെന്ന് സംഘടനയുടെ സെക്രട്ടറി അമിത് കാമത് പറഞ്ഞു.

കൂടുതല്‍ സുരക്ഷിതവും വേഗതയും ഉറപ്പാക്കുന്ന ചരക്ക് ഗതാഗതം ഏക ജാലക സംവിധാനത്തിലൂടെ ഉപഭോക്താവിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കല്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലികേഷനുകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് അമിത് കാമത് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.