Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 08:57 pm IST
in Samskriti

413.ബ്രഹ്മവിഷ്ണുശിവാത്മികാ – ബ്രഹ്മാവായി രൂപം പൂണ്ട് പ്രപഞ്ചസൃഷ്ടി ചെയ്യുന്നതും വിഷ്ണുവിന്റെ രൂപത്തില്‍ പ്രപഞ്ചത്തെ പാലിക്കുന്നതും ശിവനായി രൂപം ധരിച്ച് സംഹരിക്കുന്നതും മൂകാംബികാദേവി തന്നെയാണ്.

ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ ഏകീഭവിച്ച രൂപമെന്നോ കാരണമെന്നോ പറയാവുന്ന പരബ്രഹ്മം പരാശക്തിയാല്‍ ദേവിതന്നെയാണ്. ത്രിമൂര്‍ത്തികളില്‍ ഓരോരുത്തരുടെയും പ്രവര്‍ത്തശക്തിയായി സരസ്വതിയായും ലക്ഷ്മിയായും ഗൗരിയായും വര്‍ത്തിക്കുന്നതും മൂകാംബികാദേവിയാണ്.

414. ജപാകുസുമസങ്കാശാ – ജപാപുഷ്പംപോലെ ചെമപ്പുനിറവും ഭംഗിയുമുള്ളവള്‍. (ജപാപുഷ്പം) ചെമ്പരത്തിപൂവാണെന്നും ചെമപ്പുനിറമുള്ള മറ്റൊരു പൂവാണെന്നും അഭിപ്രായമുണ്ട്.

415. ദാദ്ധിമീകുസുമപ്രഭാ – മാതളംപൂവിന്റെ നിറവും അഴകും ഉള്ളവള്‍. മുന്‍നാമത്തിന്റെ ആശയംതന്നെ ഈ നാമത്തിന് മാതളംപൂവിന്റെ നിറത്തിനു ഭംഗികൂടുമെന്നുപറയാം.

416. സര്‍വാഭരണസംയുക്താ – എല്ലാ ആഭരണങ്ങളും അണിഞ്ഞവള്‍. ത്രിപുരസുന്ദരിയായ ദേവിക്ക് ആഭരണങ്ങള്‍ ആവശ്യമില്ല. പക്ഷേ ഭക്തജനങ്ങള്‍ അവരുടെ മനോഗതിക്കു ചേര്‍ന്നവിധത്തില്‍ പലതരത്തിലുള്ള ആഭരണങ്ങള്‍ ദേവിയെ അണിയിക്കുന്നു. എന്തണിയിച്ചാലും അതെല്ലാം ദേവിയുടെ ആകാരഭംഗിയില്‍ ലയിക്കുന്നു.

417. ശൃംഗാരൈകരസാലയാ – ശൃംഗാരം എന്ന ഏക രസത്തിന് ആലയമായവള്‍. ദേവി സദാശിവനോടു ചേര്‍ന്നിരിക്കുന്നവളാണ്. ശിവന്റെ ശരീരത്തിന്റെ ഇടതുപകുതി ദേവിയാണ്. ഭര്‍ത്താവില്‍നിന്ന് ഒരിക്കലും പിരിയാത്ത ദേവിയില്‍ ശൃംഗാരം എന്ന ഒരു രസത്തിനേ സ്ഥാനമുള്ളൂ.

418. കൃപാതരംഗിതാപാംഗാ – കാരുണ്യം തിരയടിക്കുന്നു. കടക്കണ്‍നോട്ടമുള്ളവള്‍. സമസ്ത പ്രപഞ്ചത്തിന്റെയും മാതാവായ മൂകാംബിക തന്റെ സന്താനങ്ങളുടെ നേര്‍ക്ക് കാരുണ്യമുള്ളവളാണെന്ന് ഈ നാമവും അടുത്ത നാമവും വിളംബരം ചെയ്യുന്നു.

419. കരുണാരസസാഗരാ – കരുണയാകുന്ന രസം നിറഞ്ഞ കടലായവള്‍. മുന്‍നാമത്തിന്റെ ആശയം ആവര്‍ത്തിക്കുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.