Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തങ്കളം നാലുവരിപ്പാത: ഭൂമി ഏറ്റെടുക്കല്‍ സ്ഥലവില റിപ്പോര്‍ട്ട് അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2015, 10:50 pm IST
in Ernakulam

കാക്കനാട്:  തങ്കളം നാലുവരിപ്പാതയുടെ ഭൂമി ഏറ്റെടുക്കാന്‍ സ്ഥലമെടുപ്പ് വിഭാഗം നിര്‍ണയിച്ച ഭൂമിവില റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചു. കോതമംഗലം തൃക്കാരിയൂര്‍ വില്ലേജിലെ സ്ഥല വിലയാണ് പൊന്നുംവില സ്‌പെഷല്‍ തഹസില്‍ദാര്‍ നിര്‍ണയിച്ചത്. അടുത്ത ദിവസം തന്നെ ഭൂവുടമകളെ വിളിച്ചുകൂട്ടി അന്തിമ വില നിര്‍ണയം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തൃക്കാരിയൂര്‍ വില്ലേജിലെ ഭൂമി വില നിര്‍ണയിക്കാന്‍ നേരത്തെ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം അലസിപ്പിരിഞ്ഞിരുന്നു. ഭൂവുടമകള്‍ പര്‍ച്ചേസ് കമ്മറ്റി നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു യോഗം പിരിച്ചുവിട്ടത്. തുടര്‍ന്ന് തൃക്കാരിയൂര്‍ പ്രദേശത്തെ ഭൂമിയുടെ മാര്‍ക്കറ്റ് വില പരിശോധിച്ച് വീണ്ടും അടിസ്ഥാന വില നിര്‍ണയിക്കുകയായിരുന്നു.

ഈ വില കളക്ടര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഭൂവുടമകളെ വിളിച്ചുകൂട്ടി ജില്ലാതല പര്‍ച്ചേസ് കമ്മറ്റി വീണ്ടും വിളിക്കുന്നത്. കളക്ടര്‍ അധ്യക്ഷനായ ജില്ലാതല പര്‍ച്ചേസ് കമ്മറ്റി തയാറാക്കിയ ശുപാര്‍ശ സംസ്ഥാനതല എംപവേര്‍ഡ് കമ്മറ്റി അംഗീകാരിച്ചാല്‍ മാത്രമെ ഭൂമിയേറ്റെടുക്കാന്‍ പണം ലഭിക്കുകയുള്ളൂ.  ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയില്‍ റവന്യൂ, ധനകാര്യ, നിയമ സെക്രട്ടറിമാരടങ്ങിയ എസ്എല്‍ഇസി യോഗം ചേര്‍ന്നാണ് സ്ഥലവില ശുപാര്‍ശ അംഗീകരിക്കുന്നത്.

കാക്കനാട് തങ്കളം നാലുവരിപ്പാതയുടെ സര്‍വ്വേ ജോലികള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്കളം മുതല്‍ മുനിയറ വരെയും കാക്കനാട് മുതല്‍ വീഗാലാന്റ് വരെയും റോഡിന്റെ അതിര്‍ത്തി കല്ലിട്ടു. ഇവിടെ സ്ഥലമെടുപ്പിനുള്ള പണവും സര്‍ക്കാര്‍ അനുവദിച്ചു.

എന്നാല്‍, തങ്കളം റോട്ടറി ക്ലബിന് പിറകുവശത്തെ റോഡ് ആരംഭിക്കുന്നത് മുതല്‍ എളമ്പ്ര ക്ഷേത്രം വരെ ഒരു കിലോ മീറ്റര്‍ ദൂരം മാത്രമാണ് നിലവില്‍ നാലുവരിപ്പാതയുടെ പണി നടന്നത്. അഞ്ച് കോടി രൂപയാണ് ഇതിന് മുടക്കിയത്. ബാക്കി ഭാഗങ്ങളില്‍ റൂട്ടിന്റെ കാര്യത്തില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി മറ്റു നടപടികള്‍ മുന്നോട്ടു പോയില്ല.

തങ്കളം മുതല്‍ നെല്ലിക്കുഴി വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരം എട്ടുമീറ്റര്‍ വീതിയില്‍ റോഡു നിര്‍മിക്കാന്‍ നാട്ടുകാര്‍ സൗജന്യമായി സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. ദേശീയപാത 47, 49, 17 എന്നിവയെ ബന്ധിപ്പിക്കുന്ന അതിപ്രധാനമായ ഈ റോഡ് ആലുവ മൂന്നാര്‍ റോഡ്, എംസി റോഡ് എന്നിവയ്‌ക്കു കുറുകെയാണു കടന്നുപോകുന്നത്. റോഡ് പൂര്‍ത്തിയാവുന്നതോടെ മെട്രോ നഗരമായ കൊച്ചിക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള ഏറ്റവും എളുപ്പ പാതയായി മാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

New Release

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

Music

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

പുതിയ വാര്‍ത്തകള്‍

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.