Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

5.77 കോടി ചെറുകിട യൂണിറ്റുകള്‍ക്ക് വായ്‌പ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 07:57 pm IST
in Business

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുദ്രാ ബാങ്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നിര്‍മ്മാണ-വിതരണ-സേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് വായ്‌പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫൈനാന്‍സ് ഏജന്‍സി(മുദ്ര) ബാങ്ക്. 20,000 കോടി രൂപയുടെ ആസ്തി മൂലധനത്തോടെ ആരംഭിക്കുന്ന ഈ ബാങ്കില്‍ 3,000 കോടി രൂപയാണ് വായ്‌പകള്‍ക്കായി നീക്കി വെച്ചിട്ടുള്ളത്.

നിയമ നിര്‍മ്മാണത്തിലൂടെയാകും മുദ്രാബാങ്ക് നിലവില്‍ വരിക. ഇതിനുള്ള കാലതാമസം കണക്കിലെടുത്ത് ചെറുകിട വ്യവസായ വികസന ബാങ്കിന്റെ കീഴിലുള്ള ഒരു യൂണിറ്റായിട്ടായിരിക്കും മുദ്രാ ബാങ്ക് പ്രവര്‍ത്തനം തുടങ്ങുക. സംസ്ഥാന-മേഖലാ തലങ്ങളിലുള്ള കോ-ഓര്‍ഡിനേറ്ററുമായി സഹകരിച്ചുകൊണ്ട് ചെറുകിട -സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍ക്ക് ധനസഹായം നല്കുന്നതിന് പുറമെ രാജ്യത്തൊട്ടാകെയുള്ള ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും മുദ്രാബാങ്ക് ലഭ്യമാക്കും.

മൈക്രോ ഫിനാന്‍സിംഗ് സംബന്ധിച്ച നയപരമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവലംബിക്കുക, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍, അക്രഡിറ്റേഷന്‍, ഗുണനിലവാര നിര്‍ണ്ണയം, വായ്‌പ എടുത്തവരെ കടക്കെണിയിലാക്കാതെ അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്കിക്കൊണ്ടുള്ള ഉത്തരവാദ പൂര്‍ണ്ണമായ ധനസഹായ രീതികള്‍ അവലംബിക്കല്‍, അനുയോജ്യമായ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവ മുദ്രാബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.

വനിതകള്‍ ഉള്‍പ്പെടെ അഭ്യസ്തവിദ്യരും നൈപുണ്യം നേടിയവരുമായ യുവസംരംഭകരെ ലക്ഷ്യമിട്ടായിരിക്കും മുദ്രാബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍. 2013 ല്‍ ദേശീയ സാമ്പിള്‍ സര്‍വ്വെ സംഘടന നടത്തിയ സര്‍വ്വെ പ്രകാരം വ്യക്തിഗത ഉടമസ്ഥതയിലുള്ള ഏകദേശം 5.77 കോടി ചെറുകിട ബിസിനസ്സ് യൂണിറ്റുകള്‍ നിര്‍മ്മാണ-വിതരണ-സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെറുകിട നിര്‍മ്മാണ യൂണിറ്റുകള്‍, പഴം, പച്ചക്കറി കടകള്‍, ലോറി, ടാക്‌സി ഓപ്പറേറ്റര്‍മാര്‍, തട്ടുകടകള്‍, റിപ്പയര്‍ ഷോപ്പുകള്‍, തെരുവ് കച്ചവടം എന്നിങ്ങനെയുള്ള വിപുലമായ മേഖലയാണ് അത് ഉള്‍ക്കൊള്ളുന്നത്. ഇവയില്‍ മിക്കവയുടെയും ഉടമസ്തര്‍ പട്ടികജാതി,വര്‍ഗ പിന്നോക്ക വിഭാഗക്കാരാണ്. ധനസഹായത്തിന്റെ അഭാവമാണ് ഈ മേഖലയില്‍ സംരംഭകത്വം വളരുന്നതില്‍ ഏറ്റവും വലിയ തടസ്സം. മൂദ്രാബാങ്ക് വഴി ഈ സംരംഭങ്ങള്‍ക്ക് വായ്‌പ സഹായം ലഭ്യമാക്കി അതിലൂടെ മൊത്തം ആഭ്യന്തര ഉല്പന്ന വളര്‍ച്ചയും തൊഴിലവസര സൃഷ്ടിയും സാധ്യമാക്കാന്‍ കഴിയും.

പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം മൈക്രോ ബിസിനസ് യൂണിറ്റുകള്‍ക്ക് പുനര്‍ വായ്‌പ ലഭ്യമാക്കും. ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് ‘ശിശു, കിഷോര്‍, തരുണ്‍’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്‌പ ലഭ്യമാക്കും. 50,000 രൂപവരെയുള്ള വായ്‌പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച്‌ലക്ഷം രൂപവരെയുള്ള വായ്‌പ കിഷോര്‍ വിഭാഗത്തിലും അഞ്ചുലക്ഷത്തിനുമേല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്‌പ തരുണ്‍ വിഭാഗത്തിലും പെടും.

ഭാവിയില്‍ വായ്‌പാ തുക വര്‍ദ്ധിപ്പിക്കുന്നതിനു പുറമെ മുദ്രാ കാര്‍ഡും വിഭാവനം ചെയ്തിട്ടുണ്ട്. കോര്‍പ്പറേറ്റ് ഇതര ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് അനുയോജ്യമായ ധനസഹായ സംവിധാനം സൃഷ്ടിക്കുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.