Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

റേഷന്‍കാര്‍ഡ് പുതുക്കല്‍ ഫോട്ടോയെടുപ്പ് ഏപ്രില്‍ ആറു മുതല്‍ പത്തു വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 06:13 pm IST
inAlappuzha

ആലപ്പുഴ: റേഷന്‍ കാര്‍ഡ് പുതുക്കാന്‍ ഫോട്ടോയെടുക്കാത്തവര്‍ക്ക് ഏപ്രില്‍ ആറു മുതല്‍ 10 വരെ അതിന് അവസരം ഒരുക്കുമെന്നു താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. എആര്‍ഡി നമ്പര്‍ 103 മുതല്‍ 120 വരെയും 130 മുതല്‍ 137 വരെയും 122, 128, 222 എന്നീ കടകളിലെയും കാര്‍ഡുമടകള്‍ക്ക് ആറിനു മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാളില്‍ ഫോട്ടോയെടുക്കും. 123 മുതല്‍ 127 വരെയും 139 മുതല്‍ 158 വരെയും 128ലെയും കാര്‍ഡ് ഉടമകള്‍ ആറിനു മണ്ണഞ്ചേരി പഞ്ചായത്ത് ഹാളില്‍ ഫോട്ടോയെടുപ്പിന് എത്തണം.

163 മുതല്‍ 175 ഒഴികെ 187 വരെയും 219, 224, 227 എന്നീ കടകളിലെയും കാര്‍ഡുടമകള്‍ക്ക് ഏഴിനു പറവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണു ഫോട്ടോയെടുപ്പ്.  188 മുതല്‍ 215 വരെ (197 ഒഴികെ)യും 225-ലെയും കടകളിലുള്ളവര്‍ക്ക് ഏഴിന് അമ്പലപ്പുഴ ടൗണ്‍ ഹാളില്‍ ഫോട്ടോയെടുക്കാം. 46, 47, 49, 66, 67, 68, 69, 83, 84, 86, 87, 88, 90 മുതല്‍ 102 വരെയുമുള്ളവര്‍ക്ക് ഒന്‍പതിനു വിദ്യാ തിയറ്ററില്‍ ഫോട്ടോയെടുക്കും. 50 മുതല്‍ 64 വരെയും (51, 52, 55 ഒഴികെ) 71 മുതല്‍ 82 വരെയും ഉള്ളവര്‍ക്ക് ഒന്‍പതിനു ശവക്കോട്ടപ്പാലം സുഗതന്‍ സ്മാരക ഹാളില്‍ ഫോട്ടോയെടുക്കും. ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, 13, 38 മുതല്‍ 45 വരെയും 220-ലുള്ളവര്‍ക്കും 10നു തിരുവമ്പാടി സ്‌കൂളില്‍ ഫോട്ടോയെടുപ്പില്‍ പങ്കെടുക്കാം. എട്ടു മുതല്‍ 33 വരെയും (13, 16, 21, 22 ഒഴികെ) 36-ലെയും കടകളിലുള്ളവര്‍ക്കു 10നു ലജനത്തുല്‍ മുഹമ്മദിയയില്‍ ഫോട്ടോയെടുക്കാം.

കുട്ടനാട് താലൂക്കില്‍ റേഷന്‍കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോക്യാമ്പുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കാര്‍ഡുടമകള്‍ക്ക് ഒരവസരം കൂടി നല്‍കുന്നു. തകഴി, എടത്വ പഞ്ചായത്തുകളിലെ റേഷന്‍ കടകളുടെ ഫോട്ടോക്യാമ്പ് ആറിന് ദേശാഭിവര്‍ദ്ധിനി വായനശാല, കോയില്‍മുക്ക് എന്നിവിടങ്ങളിലും തലവടി പഞ്ചായത്തിലെ റേഷന്‍കടകളുടെ ഫോട്ടോക്യാമ്പ് ഏഴിന് തലവടി പഞ്ചായത്ത് ഹാളിലും മുട്ടാര്‍, രാമങ്കരി, വെളിയനാട് പഞ്ചായത്തുകളിലെ ക്യാമ്പ് എട്ടിന് കുട്ടനാട് വികസനസമിതി ഹാള്‍, മാമ്പുഴക്കരി എന്നിവിടങ്ങളിലും പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍ പഞ്ചായത്തിലെ ഫോട്ടോക്യാമ്പ് ഒമ്പതിന് എന്‍എസ്എസ് കരയോഗം ഹാള്‍ പള്ളിയറക്കാവ്, കാവാലം എന്നിവിടങ്ങളിലും നടക്കും.

ചമ്പക്കുളം, നെടുമുടി, കൈനകരി പഞ്ചായത്തുകളിലെ റേഷന്‍കടകളുടെ ഫോട്ടോക്യാമ്പ് 10ന് മേരി ക്യൂന്‍ ലത്തീന്‍പള്ളി പാരിഷ്ഹാള്‍, നെടുമുടി എന്നിവിടങ്ങളിലാണ് നടക്കുകയെന്ന് കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ക്യാമ്പ്. കാര്‍ഡുടമകള്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും നിലവിലെ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ രേഖയുമായി ക്യാമ്പിലെത്തി ഫോട്ടോ എടുക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

Kerala

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

News

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

പുതിയ വാര്‍ത്തകള്‍

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.