Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ പോലീസ് റെയ്ഡ്: 3 പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2015, 10:46 pm IST
in Ernakulam

കൊച്ചി: വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷക്ണക്കിന് രൂപ പിരിച്ചെടുത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലാരവിട്ടം കളവത്ത് റോഡില്‍ റീഗന്‍സി മാന്‍പൗവര്‍ കണ്‍സള്‍ട്ടന്റ്  എന്ന സ്ഥാപനം നടത്തി വരുന്ന കടവന്ത്ര കുമാരനാശാന്‍ റോഡില്‍ രഞ്ജിത്ത് വില്ലയില്‍ ഡാനിയല്‍ മകന്‍ ജോണ്‍ ഡാനിയേല്‍, പത്തനാപുരം വെട്ടിത്തിട്ട കരയില്‍ മണക്കാട് പുത്തന്‍ വീട്ടില്‍ സോമശേഖരന്‍ പിള്ള മകന്‍ വൈശാഖ്, പത്തനാപുരം, വെട്ടിത്തിട്ട കരയില്‍ നിതിന്‍ ഭവനില്‍ ലൂക്കോസ് മകന്‍ നിതിന്‍ ലൂക്കോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുവൈറ്റിലേക്ക് നേഴ്‌സിങ്ങ് ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന് പത്ര പരസ്യം നല്‍കി അതുകണ്ട് സമീപിക്കുന്നയാളുകളെയാണ് ഇവര്‍ കഴിഞ്ഞ എട്ട് മാസമായി വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനത്തില്‍ നിന്നും നിരവധി പാസ്‌പോര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ കൂടാതെ മറ്റ് രണ്ടു പേരും കൂടി ഈ സംഘത്തില്‍ ഉള്ളതായി പോലീസിനോട് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. അവരെ പോലീസ് അന്വേഷിച്ച് വരുകയാണ്.

ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയ ശേഷം ആദ്യം അഞ്ചോ ആറോ മാസത്തെ കാലാവധി പറയുകയും അതിന് ശേഷം അവര്‍ വരുമ്പോള്‍ ഒരോ ഒഴിവുകള്‍ പറഞ്ഞ് മടക്കി വിടുകയാണ് ഇവര്‍ ചെയ്തിരുന്നത്. പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും പണവും എല്ലാം ഇവരുടെ കൈവശത്തായതിനാല്‍ പോലീസില്‍ പരാതിപ്പെടാന്‍ പലരും ഭയന്നിരുന്നു. വിവരം അറിഞ്ഞ് നിരവധിയാളുകള്‍ പരാതിയുമായി പാലാരിവട്ടം സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്.ഷിജുവിന്റെ നിര്‍ദേശാനുസരണം പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ എസ്‌ഐ എം.കെ.സജീവ്, എസ്‌ഐ സെബാസ്റ്റ്യന്‍, എഎസ്‌ഐ അബ്ദുള്‍ ജമാല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

New Release

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

Music

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

പുതിയ വാര്‍ത്തകള്‍

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.