Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആശ്രിതരില്ലാത്ത വൃദ്ധയെ അധികൃതര്‍ അവഗണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2015, 10:42 pm IST
in Ernakulam

പറവൂര്‍: ആരോരുമില്ലാത്ത വിധവയായ വൃദ്ധ കയറിക്കിടക്കാന്‍ ഒരു വീടിന് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. ഏഴിക്കര പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കീറ്റോടത്ത് നികത്തില്‍ ലീല (76)ആണ് സുരക്ഷിതമായി കയറിക്കിടക്കാന്‍ ഒരു വീടിന് വേണ്ടി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി നിരാശയായി ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടില്‍ കഴിയുന്നത്.

ഗ്രാമസഭയിലും മറ്റും വീടിന് വേണ്ടി അപേക്ഷിച്ചെങ്കിലും അധികൃതരാരും ഈ വൃദ്ധയുടെ രോദനം കേട്ടില്ല. ഏഴ് വര്‍ഷത്തിന് മുമ്പ് ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ കാന്‍സര്‍ പിടിപെട്ട് മരിച്ചു. ഇതോടുകൂടി വൃദ്ധയുടെ ജീവിതം പരുങ്ങലിലായി.തൊട്ടടുത്തുള്ള സരസ്വതിക്ഷേത്രത്തില്‍ പാത്രം കഴുകിയും മുറ്റമടിച്ചു കിട്ടുന്ന തുഛമായ വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നത്. മുപ്പത് വര്‍ഷത്തിനു മുമ്പ് മൂന്ന് സെന്റ് സ്ഥലം തരാം എന്ന പറഞ്ഞ് പണം വാങ്ങി സ്ഥലം തീറെഴുതികൊടുക്കാതെ വാടകക്കാരെപ്പോലെ താമസിപ്പിച്ചിരിക്കുകയായിരുന്നു ഇവരുടെ അയല്‍പക്കക്കാരന്‍ ഭര്‍ത്താവ് മരിച്ചതിനുശേഷം നാട്ടുകാരും വിവിധ രാഷ്‌ട്രീയ പാര്‍ട്ടിക്കാരും ചേര്‍ന്ന് ശക്തമായ പ്രതിഷേധം ഉണ്ടാക്കിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ രണ്ടേകാല്‍ സെന്റ് തീറെഴുതികൊടുക്കുകയായിരുന്നു. രണ്ട് മുറിയുള്ള ഓട്‌മേഞ്ഞ വീടാണ് ഉള്ളത്.

ഉപ്പ് വെള്ളം കയറുന്ന സ്ഥലം ആയതിനാല്‍ വീടിന്റെ ഭിത്തിയെല്ലാം അടര്‍ന്ന് പോയി  നിലം പൊത്താവുന്ന അവസ്ഥയിലാണ് വീട്. കാറ്റും മഴയും വന്നാല്‍ വീടിനകം മുഴുവന്‍ വെള്ളമായിരിക്കും. കിടന്നുറങ്ങാന്‍ സാധിക്കില്ലായെന്നാണ് വൃദ്ധപറയുന്നത്. ഇവരുടെ പരിതാപകരമായ അവസ്ഥകണ്ട് ഏഴിക്കര സെക്ഷനിലെ കെഎസ്ഇബി ജീവനക്കാര്‍ സൗജന്യമായി വീട് വൈദ്യുതീകരിച്ച് കറണ്ട് നല്‍കി.

തനിക്ക് വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടോ, വീട് ലഭിക്കാന്‍ ഇനി എവിടെയാണ് കയറി ഇറങ്ങേണ്ടതെന്നും ആരെകാണണമെന്നും, ആരോട് പറയണമെന്നൊക്കെയാണ് ഈ എഴുപത്തിയാറുകാരി ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

New Release

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

Music

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

പുതിയ വാര്‍ത്തകള്‍

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.