Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെങ്ങന്നൂര്‍ നഗരമദ്ധ്യത്തില്‍ വീണ്ടും മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2015, 06:43 pm IST
inAlappuzha

സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പോലീസ് നായ പരിശോധന നടത്തുന്നു. മോഷണം നടന്ന കടയില്‍ വിരലടയാള വിദഗ്ധര്‍ പരിശോധിക്കുന്നു

ചെങ്ങന്നൂര്‍: നഗരമദ്ധ്യത്തില്‍ വീണ്ടും മോഷണം. മൊബൈല്‍ ഫോണുകളും, പണവും ഉള്‍പ്പടെ അന്‍പതിനായിരം രൂപയുടെ നഷ്ടം. ചെങ്ങന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ നഗരസഭയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലവുംതിട്ട ശാന്തിയില്‍ വീട്ടില്‍ ഉമേഷിന്റെ ഉടമസ്ഥതയിലുളള ഓസ്‌കാര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തിലാണ് ചൊവ്വാഴ്ച രാത്രിയില്‍ മോഷണം നടന്നത്.

കടയുടെ താഴ് തല്ലിത്തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേശയ്‌ക്കുള്ളില്‍ സുക്ഷിച്ചിരുന്ന മൂവായിരം രൂപയും, പത്തു മൊബൈല്‍ ഫോണുകള്‍, ആറായിരം രൂപയുടെ റീച്ചാര്‍ജ് കൂപ്പണുകള്‍, ഫോണ്‍ അനുബന്ധ സാധനങ്ങള്‍ എന്നിവയാണ് അപഹരിച്ചത്. കടയ്‌ക്കുള്ളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നെങ്കിലും ഇവ പ്രവര്‍ത്തനരഹിതമായിരുന്നു.

ചെങ്ങന്നൂര്‍ പോലീസും ആലപ്പുഴയില്‍ നിന്നുള്ള വിരലടയാളവിദഗ്ധരും, ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ്‌സ്‌ക്വാഡിലെ ലിഡോ എന്ന നായ മണംപിടിച്ച് സ്റ്റാന്‍ഡില്‍ തന്നെയുള്ള വിനിതാ വിശ്രമകേന്ദ്രത്തിന് പിന്നിലെത്തുകയും, ഇവിടെ ഓടയ്‌ക്കുളളില്‍ കിടന്നിരുന്ന ഷര്‍ട്ടുകള്‍ കടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഷര്‍ട്ടിന്റെ ഉടമയെ അറിയാമെന്നും, ഇയാള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നുവെന്നും സമീപവ്യാപാരികള്‍ പോലീസിനെ അറിയിച്ചു.

ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ മോഷണമാണ് നടന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന ഫൈന്‍ സ്‌റ്റോഴ്‌സ് എന്ന സ്ഥാപനത്തിലും മോഷണം നടക്കുകയും മോഷ്ടാവ് പന്ത്രണ്ടായിരം രൂപ അപഹരിക്കുകയും ചെയ്തിരുന്നു. ഈ മോഷണത്തിലും പോലീസ് നായ കണ്ടെത്തിയ ഷര്‍ട്ടിന്റെ ഉടമയെ സംശയിക്കുന്നതായി കടയുടമ  അന്ന് തന്നെ പരാതിയില്‍ അറിയിച്ചിരുന്നതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.