Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഎസിന്റെ പരിപാടി റദ്ദാക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 05:27 pm IST
in Alappuzha

മാന്നാര്‍: വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിച്ച് മാര്‍ച്ച് 29ന് മാന്നാറില്‍ ദേശാഭിമാനി സഹായ സംഘം സംഘടിപ്പിക്കുന്ന സ്‌നേഹാലയം വീടിന്റെ താക്കോല്‍ദാന സമ്മേളനം മാറ്റിവയ്‌ക്കണമെന്ന  സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം വിഎസ് വിഭാഗം തള്ളി. ഇതോടെ മാന്നാറില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായി.

ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. സുരേന്ദ്രന്‍, റ്റി.കെ. ദേവകുമാര്‍, എ. രാഘവന്‍ എന്നിവര്‍ മാര്‍ച്ച് 28ന് രാവിലെ നേരിട്ടെത്തി അടിയന്തര മാന്നാര്‍ വെസ്റ്റ് എല്‍സി യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ വിഎസിനെ വിളിച്ച് പരിപാടി റദ്ദാക്കിയതായി അറിയിക്കണമെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പങ്കെടുത്ത ഏരിയ കമ്മറ്റി സെക്രട്ടറി പ്രൊഫ. പി.ഡി. ശശിധരന്‍, ജില്ലാ കമ്മറ്റിയംഗം അഡ്വ.പി.വി. വിശ്വംഭരപ്പണിക്കര്‍, ഏരിയ കമ്മറ്റിയംഗങ്ങളായ പി.എ.എ. ലത്തീഫ്, പി.എന്‍. ശെല്‍വരാജന്‍, മണികയ്യത്ര, ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ ചാര്‍ജുവഹിക്കുന്ന ആര്‍. അനീഷ് തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ചു.

എന്നാല്‍ സംഘത്തിന്റെ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എന്‍.പി. ദിവാകരന്‍, പ്രസിഡന്റ് മുഹമ്മദ് അജി, തങ്കച്ചന്‍, ത്രിവിക്രമന്‍പിള്ള, ത്യാഗരാജന്‍ എന്നിവര്‍ സമ്മേളനം മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് യോഗത്തില്‍ അറിയിച്ചു. അഭിപ്രായ സമന്വയം ഉണ്ടാകാത്ത സാഹചര്യത്തില്‍ സംഘത്തിലെ മറ്റ് 29 അംഗങ്ങളുമായി ആലോചിച്ച് മാത്രമെ പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്ന് അറിയിച്ച് യോഗത്തില്‍ നിന്നും പിന്‍വാങ്ങി.

പാര്‍ട്ടി നിര്‍ദ്ദേശമില്ലാതെയാണ് സംഘം രൂപീകരിച്ചതെന്നും അതിനാല്‍ പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് സംഘം ഭാരവാഹികള്‍ പിന്നീട് അറിയിച്ചു. ഇത് കൂട്ടായ്‌മയാണെന്നും ഇതിനുള്ളില്‍ വിഭാഗീയത ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും, സംസ്ഥാന സമ്മേളനത്തിന് മുന്‍പ് നിശ്ചയിച്ച പരിപാടിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സാധാരണ ജനങ്ങളുടെ പൊതുവികാരത്തിന്റെ ഭാഗമായാണ് വിഎസിനെ പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചതെന്നും മുന്‍ ഏരിയ കമ്മറ്റി സെക്രട്ടറിയുടെ കത്തുവാങ്ങിയാണ് വിഎസിനെ ക്ഷണിച്ചതെന്നും അവര്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചു.

ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളെയെല്ലാം ഒഴിവാക്കി വിഎസ് പക്ഷത്തെ ജി. രാമകൃഷ്ണന്‍, വി.കെ. വാസുദേവന്‍, ബി.കെ. പ്രസാദ്, അഡ്വ. ഫ്രാന്‍സിസ് വി.ആന്റണി, ഷാജി കല്ലംപറമ്പില്‍, പുഷ്പലതാമധു, കെ.എം. സന്‍ജുഖാന്‍, ഉഷാമുരളി എന്നിവരെ വിഎസ് പങ്കെടുക്കുന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയതാണ് ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

India

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

പുതിയ വാര്‍ത്തകള്‍

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.