Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഋഷികേശിന്റെ കണ്ടുപിടിത്തത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 04:14 pm IST
in Alappuzha

ദേശീയ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡുമായി ഋഷികേശ്‌

മുഹമ്മ: വയര്‍ലെസ് ഇലക്ട്രിസിറ്റി സെന്‍സിങ് ഡിവൈസ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം ദേശീയ ഇന്നോവേഷന്‍ ഫൗണ്ടേഷന്റെ മത്സരത്തില്‍ പ്രദര്‍ശിപ്പിച്ച മുഹമ്മ ചിറയില്‍ സി.എസ്. ഋഷികേശ് സംതൃപ്തിയുടെ നിറവില്‍. ഗ്രാസ് റൂട്‌സ് ടെക്‌നോളജിക്കല്‍ അവാര്‍ഡിന് കേരളത്തിന് ലഭിച്ച ഏക അവാര്‍ഡ് ഋഷികേശിനാണ്. 50,000 രൂപയും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ വിതരണം ചെയ്തു.

സംസ്ഥാനത്ത് നിന്നും വി.ആര്‍. സച്ചിതാനന്ദന്‍, കെ.വി. പൗലാസ്, ജോസ് മാത്യു, മെനുവിന്‍ തോമസ് എന്നീ നാലുപേര്‍ക്ക് സമാശ്വാസ സമ്മാനങ്ങളും ലഭിച്ചു. 11 കെവി ലൈനിലെ വൈദ്യുതി പ്രസരണം അകലെ നിന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഉപകരണം വൈദ്യുതാഘാതം മൂലമുള്ള അപകടം ഒഴിവാക്കാന്‍ സഹായിക്കും. 2011ലാണ് ഈ ഉപകരണം നിര്‍മ്മിച്ചത്. ഉപകരണത്തിന് വൈദ്യുത വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ഭൂകമ്പം മുന്‍കൂട്ടി അറിയാനുള്ള ഉപകരണം, എടിഎം കവര്‍ച്ച തടയാനുള്ള ഉപകരണം, ബോട്ടില്‍ വെള്ളം കയറി അപകടം ഉണ്ടാകുന്നത് തടയാനുള്ള ഉപകരണം എന്നിവ ഋഷികേശ് വികസിപ്പിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി കുടുംബാംഗമായ ഋഷികേശിനെ തേടി അംഗീകാരങ്ങള്‍ നിരവധി എത്തിയെങ്കിലും സാമ്പത്തിക പരാധീനത മൂലം ഈ യുവാവിന് മുന്നോട്ടു നീങ്ങാനാവുന്നില്ല. പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി ബാങ്കില്‍ നിന്നും കടമെടുത്ത തുക ഈ യുവശാസ്ത്രജ്ഞന് ഭീഷണിയായി നില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

Spiritual

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

Spiritual

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

Spiritual

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

Spiritual

എന്താണ് പ്രാണപ്രതിഷ്ഠ? ……

പുതിയ വാര്‍ത്തകള്‍

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.